കൊല്ലം: കൊല്ലത്ത് നിശ്ചയിച്ചിരുന്ന സ്റ്റോപ്പ് മറന്ന് തീവണ്ടി നിർത്താതെ മുന്നോട്ടുപോയി. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനാണ് മയ്യനാട് സ്റ്റേഷനിൽ നിർത്താതെ പോയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്. മയ്യനാട് സ്റ്റേഷനിൽ...
മലപ്പുറം: ഇടതുപക്ഷ സഹയാത്രികനായി രണ്ട് പതിറ്റാണ്ടുകാലം നിയമസഭയിലുണ്ടായിരുന്ന മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.എമ്മിൽ (CPM) ഔദ്യോഗികമായി അംഗത്വമെടുക്കുന്നു. പാർട്ടിയിൽ പൂർണ്ണമായും സജീവമാകാനുള്ള രാഷ്ട്രീയ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹം അംഗത്വമെടുക്കാനുള്ള തന്റെ സന്നദ്ധത...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരണപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചാം...
ബെംഗളൂരൂ: കർണാടകയിലെ ചിക്കബല്ലാപൂരിൽ മെയ് 28-ന് നടന്ന യുവതിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. 23 വയസ്സുകാരിയായ പുഷ്പലതയെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അജ്ഞാതരായ അക്രമികൾ വീട് കൊള്ളയടിച്ചുവെന്നും തന്നെ മർദ്ദിച്ച്...
ഷാർജ: യു.എ.ഇയിലെ ഷാർജയിൽ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികൾക്ക് യൂണിഫോമിന് പകരം കളർ വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് കോഡ്...
ടൊറന്റോ: കാനഡയിലെ സസ്‌കാച്ചെവാനിൽ കരിങ്കരടിയുടെ (Black Bear) ക്രൂരമായ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നെഞ്ചുലയ്ക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ്...
ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട 'വിവാദ രക്ഷാപ്രവര്‍ത്തന' കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കേസില്‍ പ്രതികളായ...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. താന്‍ അയച്ച സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.വർഷങ്ങളായി നിലനിൽക്കുന്ന...