24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ പൂർണ്ണമായും ഡിജിറ്റൽ; ക്യുആർ കോഡ് നിർബന്ധം, വ്യാജന്മാരെ പിടിക്കാൻ ‘എംവിഡി ലീഡ്സ്’

കണ്ണൂർ: ഈ പുതിയ അധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസഷൻ കാർഡുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും...

‘ഓന്ത് നിറം മാറുന്നത് പോലെ വി.ഡി. സതീശൻ നിറം മാറുന്നു’; കടുത്ത അവസരവാദ രാഷ്ട്രീയമെന്ന് എം.വി. ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് പാർട്ടിയും കടുത്ത അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ...

ജൂൺ 15 മുതൽ കൊങ്കൺ പാതയിൽ മൺസൂൺ സമയക്രമം; മംഗളയും രാജധാനിയും ഉൾപ്പെടെ 38 ജോഡി തീവണ്ടികളുടെ സമയം മാറും

കൊച്ചി: കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന തീവണ്ടികളുടെ സമയക്രമത്തിൽ ജൂൺ 15 മുതൽ വലിയ മാറ്റം വരുന്നു. കനത്ത കാലവർഷത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തുന്ന മൺസൂൺ ടൈംടേബിൾ പ്രകാരം 38 ജോഡി...

‘ED ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണം രാജ്യത്തിനെതിരായ കുറ്റകൃത്യം’; ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി, ജാമ്യാപേക്ഷ തള്ളി;

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി...

‘ക്ലാസിൽ പോകാതിരുന്നാൽ അത് എല്ലാവരും അറിയില്ലേ, അത് നാണക്കേടല്ലേ? സ്‌കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധിക്കെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്.എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച...

കണ്ണൂർ യാത്രയ്ക്ക് തിരുവനന്തപുരത്തു നിന്നും 3.30 മണിക്കൂർ; 23 സ്റ്റേഷനുകൾ, 200 കി.മീ വേഗം, ഇ. ശ്രീധരൻ്റെ അതിവേഗ റെയിൽ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്. വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) അദ്ദേഹം സർക്കാരിന്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ പിണറായിയുടെ അംഗരക്ഷകരായിരുന്ന പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നരഹത്യാക്കുറ്റം ചുമത്തി എസ്‌ഐടി

ആലപ്പുഴ: മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്....

ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരേ ആക്രമണം: 5 പ്രതികൾക്ക് ജാമ്യമില്ല; 200 പേരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ജാമ്യമില്ല. കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ...

കരാർ നൽകിയ ആൾ ചതിച്ചു, ‘25 ലക്ഷം രൂപ അയാൾക്ക് നൽകിയതാണ്’; ചതിച്ച ആളുടെ പേര് വെളിപ്പെടുത്തി ആഷിക്ക് അബു, വിലങ്ങാട് സംഭവിച്ചത്

കൊച്ചി:‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹത്തിനു നൽകിയ 25 ലക്ഷം...

നഴ്സിങ് മേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും, മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

ദുബായ്: ആരോഗ്യരംഗത്തെ നഴ്സിങ് മേഖലയിൽ സ്വദേശികളായ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വൻ പദ്ധതികളുമായി യുഎഇ. മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും പ്രൊഫഷൻ കൂടുതൽ ആകർഷകമാക്കിയും കൂടുതൽ സ്വദേശികളെ ഈ രംഗത്തേക്ക് എത്തിക്കാനാണ് യുഎഇ ആരോഗ്യ-പ്രതിരോധ...

Latest news