24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

വിശ്വസിച്ച് ഇറച്ചിയും പച്ചക്കറിയും കടം നൽകി; മലയോര ഗ്രാമത്തെ പറ്റിച്ച് സിനിമാസംഘം, ആഷിഖ് അബുവിനെതിരെ നാട്ടുകാര്‍

കോഴിക്കോട്: ജോജു ജോർജും ലിജോമോൾ ജോസും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന, ആഷിഖ് അബുവും മനു ആന്റണിയും ചേർന്നൊരുക്കുന്ന പുതിയ ചിത്രം 'അജസുന്ദരി'യുടെ ചിത്രീകരണത്തിനിടെ കോഴിക്കോട് വിലങ്ങാട്ടെ പാവപ്പെട്ട വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ...

മലപ്പുറം സ്ഫോടകവസ്തു വേട്ട: കേസ് ഏറ്റെടുത്ത് എൻ.ഐ.എ; കേരളത്തിൽ വ്യാപക റെയ്ഡ്, ഒളിവിലുള്ള പ്രതികളുടെ വീടുകളിലും പരിശോധന

കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ ലോറിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്...

വെഞ്ഞാറമൂട് എം എ എൻജിനീയറിംഗ് കോളേജിൽ മദ്യപസംഘത്തിന്റെ അക്രമം; ഇടിവള കൊണ്ടുള്ള കുത്തേറ്റ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി

വെഞ്ഞാറമൂട്: തലസ്ഥാനത്ത് വെഞ്ഞാറമൂട് എം എ എൻജിനീയറിംഗ് കോളേജിൽ കോളേജ് ഡേ ദിനാഘോഷത്തിനിടെ മദ്യപസംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിയുടെ കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു. ചേങ്കോട്ടുകോണം സ്വദേശിയും കോളേജിലെ വിദ്യാർത്ഥിയുമായ അൽ...

മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയും പി.എം.ആർഷോയും വിവാഹിതരാകുന്നു

കാസർകോട്: മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ സിപിഎം നേതാവുമായ പി.എം.ആർഷോയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വരും തിങ്കളാഴ്ചയാണ് ഇവരുടെ പ്രത്യേക വിവാഹ...

അതിരപ്പിള്ളിയിൽ വീണ്ടും വന്യജീവി ആക്രമണം; വീടിന് സമീപമിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെ ഗൃഹനാഥൻ ചവിട്ടേറ്റ് മരിച്ചു

അതിരപ്പിള്ളി: തൃശൂർ അതിരപ്പിള്ളിയിൽ വന്യജീവി ആക്രമണത്തിൽ ഒരു ഗൃഹനാഥൻ കൂടി ദാരുണമായി കൊല്ലപ്പെട്ടു. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (62) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു...

ഡി.വൈ.എഫ്.ഐ. പ്രഥമ സംസ്ഥാന പ്രസിഡന്റും മുൻ കോഴിക്കോട് മേയറുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം...

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ ലോക്സഭാംഗവും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയനായ...

വർക്കലയിൽ ബക്രീദ് ആഘോഷത്തിന് ഇറച്ചിക്കായി എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി; രണ്ടുപേർക്ക് കുത്തേറ്റു, ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഇറച്ചിക്കായി എത്തിച്ച പോത്ത് അപ്രതീക്ഷിതമായി വിരണ്ടോടി കടലിൽ ചാടി. വർക്കല മേൽവെട്ടൂർ കായിക്കര ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെയാകെ വലിയ പരിഭ്രാന്തിയിലാഴ്ത്തിയ ഈ...

‘ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്’; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിഡിയോ വിവാദത്തിൽ മനസ്സ് തുറന്ന് കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ. കഴിഞ്ഞ ഒരു മാസമായി വലിയ രീതിയിലുള്ള വേദനയും കുറ്റബോധവും പേറിയാണ്...

കണ്ണൂരിൽ വിവാഹം കഴിഞ്ഞ് നാലാം മാസം നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ അസ്വാഭാവികതയെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് കരിമ്പത്ത് വിവാഹം കഴിഞ്ഞ് കേവലം നാല് മാസം മാത്രം പിന്നിടുന്നതിനിടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ അറിയപ്പെടുന്ന പ്രമുഖ നൃത്താധ്യാപികയായ സാന്ദ്ര താര (22) ആണ്...

Latest news