31.1 C
Kottayam
Tuesday, May 7, 2024

CATEGORY

Kerala

ഒരു പ്രദേശത്തെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; നാലു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ...

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ...

എന്‍.സി.പിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കി; മാണി സി. കാപ്പനെ തള്ളി സി.പി.എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന എന്‍.സി.പിയുടെ പരാതി തള്ളി സി.പി.എം. മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും പരിഗണന നല്‍കിയെന്ന് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിന്റെ...

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടുമെന്നാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം...

മാണി സി കാപ്പനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പന്‍ എംഎല്‍എയുടെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തിന് യുഡിഎഫിലേക്ക് ക്ഷണം. കണ്‍വീനര്‍ എം.എം.ഹസനാണ് കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്....

വീണ്ടും മിണ്ടാപ്രാണികളോട് കൊടുംക്രൂരത; വീട്ടില്‍ വളര്‍ത്തിയിരുന്ന പ്രാവുകളെ കഴുത്ത് ഒടിച്ചും തലയറുത്തും കൊന്നു!

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പ്രാവുകളെ തലയറുത്ത് കൊന്നു. അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവര്‍ വളര്‍ത്തുന്ന മുപ്പത്തിയഞ്ച് പ്രാവുകളോടാണ് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി...

ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം: കൊട്ടിയം ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി റോഡരികിലെ താഴ്ചയിലുള്ള കടയിലേക്ക് ഇടിച്ചുകയറി. സംഭവ സമയം റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ബൈപാസ്...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിമി പ്രവര്‍ത്തകന്‍ പിടിയില്‍

തിരുവനന്തപുരം: വിദേശത്ത് നിന്നു തിരിച്ചെത്തിയ സിമി പ്രവര്‍ത്തകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തു. റൗഫ് ഷെരീഫ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് കസ്റ്റഡിയിലെടുത്തത്.

ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വെള്ളിയാഴ്ച...

എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി. കാപ്പന്‍

പാലാ: എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം...

Latest news