തിരുവനന്തപുരം വിമാനത്താവളത്തില്‍ സിമി പ്രവര്‍ത്തകന്‍ പിടിയില്‍

തിരുവനന്തപുരം: വിദേശത്ത് നിന്നു തിരിച്ചെത്തിയ സിമി പ്രവര്‍ത്തകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തു. റൗഫ് ഷെരീഫ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News