24.6 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

കോട്ടയം ജില്ലയില്‍ 538 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ 538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്....

അഞ്ചു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ രാമന്‍കരി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കരുവാറ്റ (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (5, 6, 7,...

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ...

പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് ഡോക്ടര്‍ പറഞ്ഞു, വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം! ഭാര്യ ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയാതെ ഭര്‍ത്താവ്; യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ബദിയടുക്ക: നവജാത ശിശുവിന്റെ മരണത്തില്‍ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഹിനയെ...

ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം; മുന്നിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി. ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ടെലി മെഡിസിന്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പരിപാടികളില്‍...

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്; ചൂണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കൊടുവള്ളി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചൂണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. അവിടെ മത്സരിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒപി റഷീദിനായിരുന്നു പൂജ്യം വോട്ട് ലഭിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി...

നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു

പത്തനാപുരം: നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.30നായിരുന്നു അന്ത്യം. 64 വയസായിരുന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകും. ശാസ്താംകോട്ട...

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19...

ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഒട്ടും ആത്മവിശ്വാസം ചോരാതെ വിദ്യ അര്‍ജുന്‍

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഊര്‍ജം മങ്ങാത്ത ചിരിയോടെ പാര്‍ട്ടി നേടിയ വന്‍ വിജയത്തിനൊപ്പം നില്‍ക്കുകയാണ് തിരുവനന്തപുരം ജഗതി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യ അര്‍ജുന്‍. ജയിക്കുകയാണെങ്കില്‍ പങ്കുവെയ്ക്കാനിരുന്ന ചിത്രം പങ്കുവെച്ചാണ്...

മരണത്തിന് ആരും ഉത്തരവാദികളല്ല; ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്തു

കാലടി: മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം വയോധിക ദമ്പതികള്‍ ജീവനൊടുക്കി. ശ്രീ മൂലനഗരം ഗ്രാമപഞ്ചായത്തില്‍ മില്ലുംപടിക്ക് സമീപം പാരതെറ്റയിലെ വിഘ്‌നേശ്വര വീട്ടില്‍ സുകുമാരന്‍ നായര്‍(67) ശാരദ(64) എന്നിവരാണ്...

Latest news