26.5 C
Kottayam
Saturday, April 27, 2024

CATEGORY

Kerala

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. സമീപകാലത്തെ കൊവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതെന്ന് മന്ത്രി അറിയിച്ചു. ക്ലസ്റ്ററുകളില്‍ പെട്ടന്ന്...

തെന്മലയില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു

കൊല്ലം: തെന്മലയില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. വഴിയരികിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടികളെ പിക്ക് അപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ്...

ബുറേവി ചുഴലിക്കാറ്റ്; കേരളത്തിലെ ഈ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യത

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കേന്ദ്രജലക്കമ്മിഷന്‍ വെള്ളപ്പെക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര...

കൈക്കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ പ്രതിഷേധം

ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ഒടുവില്‍ പോലീസിന്റെ ആശ്വാസവാക്കെത്തി. തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മ മക്കളും ഭര്‍ത്താവുമൊന്നിച്ച് എസ്പി ഓഫീസിനു...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ  റെഡ് ,ഓറഞ്ച് ,യെല്ലോ അലേർട്ടുകൾ

കോട്ടയം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിൻറെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബർ 3...

പകല്‍ ടൈല്‍സ് പണി, വൈകുന്നേരങ്ങളില്‍ വോട്ടു തേടി വീടുകളിലേക്ക്, സന്ധ്യമയങ്ങിയാല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍; വ്യത്യസ്തനായ ഒരു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടാം

ചേര്‍ത്തല: അന്നം തേടിയുള്ള ടൈല്‍സ് പണിക്കിടെയിലും നൈസാമിന്റെ ചിന്ത എങ്ങനെയെങ്കിലും ഒന്നു വൈകുന്നേരം ആയാല്‍ മതി എന്നാണ്. മറ്റൊന്നിനുമല്ല, പട്ടണക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി നൈസാമും ജനവിധി തേടുന്നുണ്ട്. പണി കഴിഞ്ഞിട്ട് വേണം സമ്മതിദായകരെ...

നീണ്ടകരയില്‍ നിന്ന് പോയ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

കൊല്ലം: കൊല്ലം നീണ്ടകരയില്‍ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ...

എറണാകുളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പറവൂര്‍: മാതാപിതാക്കളും മകനുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പില്‍ പി.എന്‍. രാജേഷ്...

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി യൂണിടാക് ശിവശങ്കറിന് നൽകിയ കോഴ: ഹൈക്കോടതിയിൽ വാദം ഉയർത്തി ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന്...

കോട്ടയം മാങ്ങാനം എസ്.എന്‍.ഡി.പി ക്ഷേത്രത്തിനു നേരെ ആക്രമണം,ഒരാള്‍ കസ്റ്റഡിയില്‍,കഞ്ചാവിനടിമയായ ഇയാള്‍ കുരിശടി തകര്‍ത്തകേസിലും പ്രതി

കോട്ടയം:മാങ്ങാനം എസ്.എന്‍.ഡി.പി ശാഖാ മന്ദിരത്തോടു ചേര്‍ന്ന ഗുരുദേവ ക്ഷേത്രത്തിനുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം.ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മുഖംമറച്ചെത്തിയ അക്രമി ക്ഷേത്രത്തിലെ കല്‍വിളക്ക്,ഗണപതിഹോമം നടത്തുന്ന മണ്ഡലം,വിളക്കുകള്‍,കസേര എന്നിവ അടിച്ചുതകര്‍ക്കുകയായിരുന്നു. https://youtu.be/J_DJ8e0p6w0 അക്രമിയുടെ ദൃശ്യം സി.സി.ടി.വിയില്‍ നിന്നു തിരിച്ചറിഞ്ഞ പോലീസ്...

Latest news