27.8 C
Kottayam
Sunday, May 5, 2024

കോട്ടയം മാങ്ങാനം എസ്.എന്‍.ഡി.പി ക്ഷേത്രത്തിനു നേരെ ആക്രമണം,ഒരാള്‍ കസ്റ്റഡിയില്‍,കഞ്ചാവിനടിമയായ ഇയാള്‍ കുരിശടി തകര്‍ത്തകേസിലും പ്രതി

Must read

കോട്ടയം:മാങ്ങാനം എസ്.എന്‍.ഡി.പി ശാഖാ മന്ദിരത്തോടു ചേര്‍ന്ന ഗുരുദേവ ക്ഷേത്രത്തിനുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം.ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മുഖംമറച്ചെത്തിയ അക്രമി ക്ഷേത്രത്തിലെ കല്‍വിളക്ക്,ഗണപതിഹോമം നടത്തുന്ന മണ്ഡലം,വിളക്കുകള്‍,കസേര എന്നിവ അടിച്ചുതകര്‍ക്കുകയായിരുന്നു.

അക്രമിയുടെ ദൃശ്യം സി.സി.ടി.വിയില്‍ നിന്നു തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ഇയാളെ പിടികൂടി.നേരത്തെ പുതുപ്പള്ളി പള്ളിയുടെ കുരിശടിയ്ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തിയിരുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week