25.4 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

ജോസ് കെ. മാണി വിളിച്ച സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുത്തില്ല; പാലാ നഗരസഭ കൗണ്‍സിലര്‍ക്ക് വധഭീഷണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി ഇന്നലെ വിളിച്ച സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി പാലാ നഗരസഭാ കൗണ്‍സിലര്‍ രംഗത്ത്. കേരള കോണ്‍ഗ്രസ് അംഗവും...

എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു; പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം നഷ്ടമായി

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ജനപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടത്. 14...

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. പൂയപ്പള്ളി സ്വദേശി ഡെയ്‌സി വി.എം ആണ് വിജിലന്‍സിന്റെ പിടിയിലായത്. 2000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

വെള്ളമുണ്ട: ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പനമരം അഞ്ചുകുന്നിനടുത്ത് കാപ്പംകുന്ന് സ്വദേശിയായ അശ്വിന്‍ ഹൗസിലെ അശ്വിന്‍ എ. പ്രസാദാണ്(32) അറസ്‌റിലായത്. പീഡനദൃശ്യങ്ങള്‍ അശ്വിന്റെ മൊബൈലില്‍ നിന്ന് ഭാര്യ...

ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: വിവാദങ്ങള്‍ സൃഷ്ടിച്ച എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന...

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ വി.വി രാജേഷിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. രാവിലെ 11 മണിയോടെ പമ്പ പൊലീസാണ് രാജേഷിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പമ്പയിലെത്തിച്ച്...

വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ; ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തിരുവനന്തപുരം: ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ...

ബാലഭാസ്‌ക്കറിന്റെ മരണം: ഒളിവിലായിരുന്ന വിഷ്ണു സോമസുന്ദരം ഡി.ആര്‍.ഐ ഓഫീസില്‍ കീഴടങ്ങി

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിഷ്ണു കീഴടങ്ങിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍...

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?’ അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി മാല പാര്‍വ്വതി

മമ്മൂട്ടി ചിത്രം 'ഉണ്ട' മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. നടി അനു സിതാര ഉള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിന്നു. ഇപ്പോഴിതാ നടി മാലാ പാര്‍വതിയും ചിത്രത്തെ കുറിച്ച്...

Latest news