26.5 C
Kottayam
Saturday, April 27, 2024

CATEGORY

Kerala

കോട്ടയം കോത്തലയില്‍ നിന്നും കാണാതായ കുട്ടികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്,സഹോദരിമാര്‍ നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തി

കോട്ടയം പാമ്പാടി കോത്തലയില്‍ നിന്നും കാണാതായ പെണ്ടകുട്ടികളെ ഇനിയും കണ്ടെത്താനായില്ല.പെണ്‍കുട്ടികള്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ദൃശ്യങ്ങളിലുണ്ട്.ഇതോടെ സംഭവത്തില്‍ ദുരൂഹത...

19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്; ആരോപണവുമായി സഹോദരന്‍

പാലക്കാട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ 19 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവമുണ്ടായത്. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ്...

എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം:എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് ചിങ്ങവനം എഫ്സിഐയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന്...

ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളില്‍ 10 കോടി കവിഞ്ഞു

ശബരിമല: ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ്...

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. പുനര്‍ മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തിയതി വരെ അപേക്ഷിക്കാം. അപേക്ഷ അപ്ലോഡ്...

കുർബാന ഏകീകരണത്തിൽ വത്തിക്കാൻ ഇടപെടൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടത്തില്ല

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാന ക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി.മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ആണ് നിലവിലുള്ള രീതി...

അഞ്ചാം വിവാഹവാര്‍ഷികത്തില്‍ കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്നു എങ്കിലും നടന്‍ ദിലീപിന്റെ ജനപ്രിയതയ്ക്ക് കാര്യമായ ഇടിവു വന്നിട്ടില്ല.ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍ എല്ലാം തന്നെ ഇടയ്ക്ക്...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ,പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂരും, കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും...

കോവിഡ് വകഭേദം ഒമിക്രോൺ അതീവ അപകടകാരി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ...

വൈക്കത്തഷ്ടമി നാളെ,നിയന്ത്രണങ്ങൾ ഇങ്ങനെ

വൈക്കം:ദേവ ദേവീ സംഗമ ദർശനമേകുന്ന വൈക്കത്തഷ്ടമി നാളെ .പുലർച്ചെ നാലരയ്ക്കാണ് അഷ്ടമി ദർശനം. രാത്രിയിലാണ് ദേവീദേവൻമാർ ഒരുമിച്ച് എഴുന്നെള്ളുന്ന അഷ്ടമിവിളക്ക്. വ്യാഘ്രപാദമഹർഷിക്ക് വൃശ്ചികമാസത്തിലെ അഷ്ടമി നാളിൽ കിഴക്കേ ആൽത്തറയിൽ ഭഗവാൻ...

Latest news