പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. പുനര്‍ മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തിയതി വരെ അപേക്ഷിക്കാം.

അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി മൂന്ന്. ഫീസ് ചുവടെ (പേപ്പര്‍ ഒന്നിന്). പുനര്‍ മൂല്യനിര്‍ണയം – 500, സൂക്ഷ്മ പരിശോധന – 100, ഫോട്ടോകോപ്പി – 300 രൂപ.

www.keralresults.nic.in,www.keralresults.nic.in, www.dhsekerala.gov.in, www.dhsekerala.gov.in, www.prd.kerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in,www.results.kite.kerala.gov.in, www.kerala.gov.in,www.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News