25.5 C
Kottayam
Thursday, May 9, 2024

CATEGORY

Kerala

പരിഹാരം എന്തെന്ന് പരിശോധിക്കും; ജയസൂര്യക്ക് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന്...

പുരയിടം വൃത്തിയാക്കാന്‍ ഉടമ എത്തിയപ്പോള്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടം; ഒന്നര മാസം മുന്‍പ് കാണാതായ വീട്ടമ്മയെന്ന് ബന്ധുക്കള്‍

പോത്തന്‍കോട്: കാട്ടായിക്കോണം ശാസ്തവട്ടം മടവൂര്‍പ്പാറ പരിസ്ഥിതി സൗഹൃദ പാര്‍ക്കിനു സമീപം കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തില്‍ സ്ത്രീയുടെ മൃതാവശിഷ്ടം കണ്ടെത്തി. ഒന്നര മാസം മുന്‍പ് കാണാതായ കാട്ടായിക്കോണം പൂപ്പന്‍വിളവീട്ടില്‍ ലീല എന്ന കനകമ്മയുടെ(67) ...

കളമശ്ശേരി വാഹനാപകടം: മരിച്ച യുവതിയുള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു; കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: കൊച്ചി കളമശ്ശേരി പത്തടിപ്പാലത്ത് യുവതി മരിക്കാനിടയായ വാഹനാപകടത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മൂന്നുപേരും മദ്യപിച്ചിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിന്റെ...

നെഗറ്റീവ് പബ്ലിസിറ്റി തുണയായി; ചിത്രാനന്ദമയിയുടെ ഭക്തരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

തിരുവനന്തപുരം: ട്രോളും വിമര്‍ശനങ്ങളുമെല്ലാം ചിത്രകലയ്ക്ക് തുണയായി. തിരുവനന്തപുരത്തെ ആള്‍ദൈവത്തെ ട്രോളി സൈബര്‍ ലോകം ആഘോഷിച്ചപ്പോള്‍ ചിത്രാനന്ദമയിയെ കാണാന്‍ വരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നെഗറ്റീവ് പബ്ലിസിറ്റി തനിക്ക് തുണയായെന്ന് ഇവര്‍ തന്നെ...

ആലുവയില്‍ ഭിക്ഷയെടുത്ത് കഴിഞ്ഞ വയോധിക മരിച്ച നിലയില്‍; സമീപം 1,67,620 രൂപ

ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയിലെ അലമാരയില്‍ നിന്ന് 1,67,620 രൂപയും...

ക്ഷേത്രത്തില്‍ തനിക്കു ‘ഭ്രഷ്ട് ‘ കല്പിച്ചെന്നു സി.പി.എം പ്രവര്‍ത്തകൻ

കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്.ശബരിമലയിലേക്കു വ്രതമെടുത്തു...

ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധന

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയർന്നു. 2401 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ...

മരക്കാർ അപവാദ പ്രചരണങ്ങളെ അതിജീവിയ്ക്കും,കുറിപ്പുമായി പാർവ്വതി

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' (Marakkar). ലോകമാകെയുള്ള റിലീസിംഗ് സെന്‍ററുകളുടെ കാര്യത്തിലും മലയാളത്തില്‍ റെക്കോര്‍ഡ് ഇട്ട ചിത്രത്തിന്‍റെ ഫാന്‍സ്...

ഫോണ്‍ പോലുമെടുക്കാതെ വീടുവിട്ടു; മൂന്നുമാസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ നിന്നു കണ്ടെത്തി

പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപ. ഗ്രാമിന് 30 രൂപ കൂടി 4475 ആയി....

Latest news