27.3 C
Kottayam
Thursday, May 30, 2024

CATEGORY

Kerala

കോട്ടയം ഇല്ലിക്കലില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി മീനച്ചിലാറ്റിലേക്ക് മറിഞ്ഞു; ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

കോട്ടയം: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ഇല്ലിക്കലിനു സമീപം ടോറസ് ലോറി മീനച്ചില്‍ ആറ്റിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇല്ലിക്കല്‍ കുമ്മനം തോരണം റോഡിലെ മുസ്ലീം പള്ളിക്ക് സമീപമായിരിന്നു...

പ്രളയപുനരധിവാസം: നഷ്ടപരിഹാര കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയപുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിന്റെ കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു....

കോട്ടയത്ത് ആത്മഹത്യ ചെയ്യാന്‍ റെയില്‍ പാളത്തില്‍ കിടന്ന യുവാവിന് ‘സെല്‍ഫി’യിലൂടെ പുതുജീവന്‍!

ചങ്ങനാശേരി: ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാന്‍ വേണ്ടി റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് അവസാന നിമിഷം എടുത്ത സെല്‍ഫി. ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ യുവാവ് മരിക്കാന്‍ പോകുന്നു...

തൃശൂരില്‍ ശൈശവ വിവാഹം; എട്ടാം ക്ലാസുകാരിയുടെ കഴുത്തില്‍ 16കാരന്‍ താലികെട്ടി!

ചാലക്കുടി: തൃശ്ശൂരിലെ അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ 16-കാരന്‍ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹമെന്നാണ് വിവരം. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ നിന്ന് വിജയിച്ച പെണ്‍കുട്ടിയാണ് വിവാഹിതയായത്....

‘ഒരാഴ്ചയ്ക്കകം വീട് തര്‍ക്കും’; നഗരസഭാ കൗണ്‍സിലര്‍ക്ക് ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി

വിയ്യൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നായിരുന്നു...

എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണു; നിപ്പ ഭീതിയില്‍ വിറങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും

കൊച്ചി: എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തു വീണത് ആശങ്ക പടര്‍ത്തി. പള്ളൂരുത്തി കട്ടത്തറ ജെയ്‌സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല്‍ ചത്തു വീണത്. നിപ ഭീതിയെ തുടര്‍ന്ന് സംഭവം കണ്ടയുടന്‍ ജെയ്സിംഗ് ആരോഗ്യവകുപ്പ് അധികൃതരെയും പൊതുപ്രവര്‍ത്തകരെയും...

കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. പൊന്‍പള്ളി ഞാറയ്ക്കല്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിനെ തുടര്‍ന്ന് സാം(34) എന്നയാളാണ് അക്രമാസക്തനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വനിതാ തടവുകാര്‍ ജയില്‍ചാടിയ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും...

കൊല്ലത്ത് സഹോദരനെ കൊന്ന് ചാക്കില്‍ കെട്ടി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവതി പിടിയില്‍

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃദേഹം ചാക്കില്‍ കെട്ടി മറവ് ചെയ്യാന്‍ പോകുന്നതിനിടെ യുവതി പിടിയില്‍. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന...

കൊല്ലത്ത് പ്രവാസി ഭര്‍ത്താവിനെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ആറു മാസത്തിന് ശേഷം പിടിയില്‍

കൊല്ലം: പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ആറു മാസത്തിനുശേഷം പിടിയില്‍. കൊല്ലം അമ്പലംകുന്ന് നിയാസ് മന്‍സിലില്‍ നിസാറുദ്ദീന്റെ ഭാര്യ നസീമ (36) ആണു പിടിയിലായത്....

Latest news