27.8 C
Kottayam
Thursday, May 30, 2024

CATEGORY

Kerala

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് ഹൈക്കോടതി. കേസില്‍ കസ്റ്റംസ് ഉദ്യാഗസ്ഥര്‍ക്കും വീഴ്ചപറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേണം...

ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു

ആഗ്ര: ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. യു.പിയിലാണ് മനുഷ്യ മനസാക്ഷിക്കിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മര്‍ദ്ദനത്തിലും കൂട്ടബലാത്സംഗത്തിനും ഇരയായി ഗരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ബുധനാഴ്ചയാണ്...

കസ്റ്റഡി മരണം: നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴിയുമായി പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍. പ്രതിക്ക് എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരിന്നു അപ്പോഴെന്നും കാലില്‍ നീരുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച...

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം, സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ എടുത്തിട്ടുള്ളൂ’ നഷ്ടപ്പെട്ടെന്നു കരുതിയ പഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ കൂടെ ഒരു കത്തും

കോട്ടയം: ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്ത് വൈറലാകുന്നു. നഷ്ടപ്പെട്ട വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ച് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് കത്ത്. ഈ മാസം...

പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തില്‍ നിയമ സഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ്...

അത് നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ തീരുമാനം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ‘രാജി’ക്കത്തിനെ കുറിച്ച് ടീച്ചര്‍ നിഷ നാരായണന്‍

നിഷ്‌കളങ്കയായ ഒരു കുട്ടി ക്ലാസ് ടീച്ചര്‍ക്കെഴുതിയ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ആ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല....

‘ലഹരി വിരുദ്ധ കേന്ദ്രം ഉടന്‍ തന്നെ പൂട്ടിപ്പോകണം’; ആരും ഞെട്ടണ്ട, അങ്ങനെ തന്നെയാണ് പറഞ്ഞത്; ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാനം ചെയ്യാനെത്തിയ സലീം കുമാര്‍

കണ്ണൂര്‍: 'ഐ.ആര്‍.പി.സിയുടെ ലഹരി വിമുക്തകേന്ദ്രം ഉടന്‍ തന്നെ പൂട്ടിപ്പോകണം...'മൈക്കിന് മുന്നില്‍ നിന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞതുകേട്ട് സദസ് ആദ്യം ഒന്നു ഞെട്ടി. സലിം കുമാര്‍ തുടര്‍ന്നു 'ആരും ഞെട്ടണ്ട അങ്ങനെ തന്നെയാണ്...

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം

കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പനിയ്ക്ക് ചികിത്സക്കെത്തിയ യുവാവിന് നിപ ബാധയെന്ന് സംശയം. തുടര്‍ന്ന് യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് യുവാവ് ചികിത്സ...

കൊല്ലത്ത് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്

കൊല്ലം: അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അഞ്ചല്‍ ഇടയം സ്വദേശിനിയായ പ്ലസ് വണ്‍...

ജയില്‍ ചാടിയ വനിതകള്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചു; പ്രതികളെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ്, തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നു രക്ഷപെട്ട വനിതാ തടവുകാര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. ജയില്‍ ചാടിയ ശില്‍പയും സന്ധ്യയും എവിടെയാണെന്ന് ഇപ്പോഴും പോലീസിന് ഒരു വിവരവുമില്ല. തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നാണു...

Latest news