തിരുവനന്തപുരം: ചാല ആര്യശാലയിൽ എൽപിജി സിലിണ്ടർ മോഷണംപോയി. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് കവർച്ച നടന്നത്. സംസ്ഥാനത്ത് ഗ്യാസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായി...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്തി. ഡൽഹിയിലെ ഇന്നത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ...
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങുകയാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും കരുത്തരായ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ആരെ ഇറക്കുമെന്നതാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം.
യുവ നേതാവ് കെ.എസ്. ശബരീനാഥന്റെ പേരിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും...
എടപ്പാള്‍: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌മയെ കൊലപ്പെടുത്തിയ കേസില്‍ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്....
തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്.
അശ്വതിയുടെ...
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഉരുക്കുകോട്ടകൾ പിടിച്ചെടുക്കാൻ തങ്ങളെ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള മൂന്ന് പ്രമുഖ കോൺഗ്രസ് എംപിമാർ ഹൈക്കമാൻഡിനെ സമീപിച്ചു. നിലവിൽ എൽഡിഎഫിന്റെ കൈവശമുള്ള സീറ്റുകൾ തിരിച്ചുപിടിച്ച് നിയമസഭയിൽ...
ആലപ്പുഴ: തന്റെ സഹോദരനും പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജി ഭുവനേശ്വരൻ കൊല്ലപ്പെട്ടിട്ട് പാർട്ടിയിൽനിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി ജി.സുധാകരൻ. ഭുവനേശ്വരനെ കൊന്ന കോൺഗ്രസിനൊപ്പം പോകുന്നോ എന്ന് തന്നോട് ചോദിക്കാൻ...
തിരുവനന്തപുരം: ജി സുധാകരനില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ആലപ്പുഴയിലെ...
ചിമ്മിനി: ഉൾക്കാട്ടിൽ ഫയർ ലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ...