തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം ദിശ തെറ്റി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 7.45-നായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ മൂവർസംഘമാണ് സെക്രട്ടേറിയറ്റിന്റെ നാലാം...
തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ്...
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കളത്തിന് പുറത്തും നേട്ടങ്ങളുടെ കാലം. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു, കേവലം അഞ്ച് മത്സരങ്ങളിൽ നിന്ന്...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ സിനിമാ താരങ്ങളെ മത്സരരംഗത്തിറക്കി ശക്തമായ സാന്നിധ്യമാകാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പ്രശസ്ത നടിമാരായ ശോഭന, ശ്വേതാ മേനോൻ എന്നിവരെ സ്ഥാനാർഥികളാക്കാനാണ് പാർട്ടി വൃത്തങ്ങൾ...
തിരുവനന്തപുരം: മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ സ്റ്റീൽ ഗിർഡറുകൾ മാറ്റുന്ന അറ്റകുറ്റപ്പണികൾ പ്രമാണിച്ച് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ 14 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം 4.00 മുതൽ...
തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഗ്രേസ് മാർക്കിന്റെ മാനദണ്ഡങ്ങളിൽ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തി. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം കല, കായികം, സാമൂഹിക സേവനം...
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാവിന്റെ രാജി. ഡിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാബു ദിവാകരനാണ് പാർട്ടിയുടെ...
കൊച്ചി:ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി കര്‍ശനമായി തള്ളി. നിലവില്‍ സംസ്ഥാന പോലീസ് രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കോടതി...
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ...
തിരുവനന്തപുരം: ചാല ആര്യശാലയിൽ എൽപിജി സിലിണ്ടർ മോഷണംപോയി. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് കവർച്ച നടന്നത്. സംസ്ഥാനത്ത് ഗ്യാസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായി...