കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലുവ അതുലാണ് ശനിയാഴ്ച ക്രൂരമായി കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി...
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ശിവഗിരി മഠം രംഗത്തെത്തി. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് വലിയ ആശ്വാസം നൽകുന്ന...
കോഴിക്കോട്: ലോകനാർകാവിൽ റോഡരികിൽ കുഴഞ്ഞുവീണ യുവതിക്ക് സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ പകർന്ന് രണ്ട് സുഹൃത്തുക്കൾ മാതൃകയായി. ലോകനാർകാവ് വടക്കേ പുതിയോട്ടിൽ അമൃതയും സുഹൃത്തായ ഷിംന ശ്രീജേഷുമാണ് മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ രക്ഷകരായത്....
കൊച്ചി: ചങ്ങമ്പുഴ പാർക്കിൽ നടന്ന അന്തരിച്ച നടൻ കലാഭവൻ മണി അനുസ്മരണ ചടങ്ങിനിടെയുണ്ടായ സംഭവമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനായി കലാഭവൻ മണിയുടെ...
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം. വിജയൻ രംഗത്തെത്തി. താൻ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ...
കണ്ണൂർ ഇരിക്കൂരിലെ മെരടൻ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32)...
കണ്ണൂർ: നിയമസഭാ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുനയനീക്കങ്ങൾ തള്ളി കണ്ണൂർ എം.പി. കെ. സുധാകരൻ നിലപാട് കടുപ്പിക്കുന്നു. തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ അങ്ങോട്ടേക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം....
ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അസ്വസ്ഥത. പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നു പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്.
ജില്ലയിലെ നേതാക്കൾ...
പുനലൂർ: മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതിയിലെ മുതിർന്ന അംഗം കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള ചെയർമാനായി അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം...
തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം ദിശ തെറ്റി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 7.45-നായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ മൂവർസംഘമാണ് സെക്രട്ടേറിയറ്റിന്റെ നാലാം...