23.9 C
Kottayam
Friday, July 10, 2026

CATEGORY

Kerala

2000 രൂപ കര്‍ഷക പെന്‍ഷന്‍ 10115 പേര്‍ക്ക് കൂടി അനുവദിക്കും; വിളനാശത്തിനുള്ള അടിയന്തിര സഹായം; വിള ഇന്‍ഷ്വറന്‍സ് കുടിശ്ശികയും അനുവദിക്കും; ട്രാഫിക് പിഴകളില്‍ 50% ഇളവ്: കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണ്ണാവസരം; ആയുഷ് മിഷന്...

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ആംനസ്റ്റി സ്‌കീം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.അര്‍ഹത: 2024 ഡിസംബര്‍...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്, കേരളം അടക്കം; അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ഇന്ന് ഉച്ചയ്ക്ക് ശേഷം...

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രണ്ട് കോടി രൂപയുടെ സ്വർണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി...

കസ്റ്റംസ് ഓഫീസറാണെന്ന പേരിൽ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചു; പിന്നാലെ സ്വർണം ലേലത്തിൽ പിടിച്ച് നൽകാമെന്ന് വാഗ്ദാനം; യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറാണെന്ന് വ്യാജേന വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി ദീപകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കോന്നിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്...

മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകും; കെ. സുധാകരന്റെ പ്രഖ്യാപനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകുമെന്നും, അതിനെ പിടിച്ചുകെട്ടാനാകില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കാസർകോട്ട് ഡി.സി.സി.യുടെ പരിപാടിക്കെത്തിയപ്പോൾ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...

സിനിമയെ വെല്ലുന്ന ചേസിംഗ്; അലുവ അതുൽ വധക്കേസിലെ കൊലയാളി സംഘത്തെ പൊലീസ് പിടികൂടിയതിങ്ങനെ

കോട്ടയം: അലുവ അതുൽ വധക്കേസിലെ പ്രതികളെ സാഹസിക നീക്കത്തിലൂടെ വലയിലാക്കി പോലീസ്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച അക്രമിസംഘത്തെ രാത്രി 11...

അലുവ അതുൽ കൊലപാതകം: പ്രതികൾ പിടിയിൽ, കൊലയാളി സംഘത്തെ പൊക്കിയത് മണിക്കൂറുകൾക്കുള്ളിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടി....

‘സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍; അതിനപ്പുറം ആരും പോകേണ്ട; കെ.സുധാകരന് മുന്നറിയിപ്പുമായി വി ഡി സതീശന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍...

കൊലക്കത്തി താഴെവെക്കാതെ ഗുണ്ടകൾ; പകയും മേൽക്കോയ്മയും തകർക്കുന്ന കൊല്ലത്തെ ഗുണ്ടാ സാമ്രാജ്യങ്ങൾ

കൊല്ലം: ഗൂണ്ടാപ്പക പറഞ്ഞുതീര്‍ത്താല്‍ തീരുന്നതല്ല. ജയിലില്‍ പോയാലും ആ പക വളര്‍ന്ന് പെരുകി കൊണ്ടിരിക്കും. വാളെടുത്തവന്‍ വാളാലെ എന്നു പറയുന്ന പോലെ പല കുപ്രസിദ്ധ ഗുണ്ടകളുടെയും അന്ത്യം ദാരുണമായിരുന്നു. തലസ്ഥാനത്തെ ആല്‍ത്തറ വിനീഷ്,...

“ഞാൻ ഓടിളക്കി വന്നവനല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവൻ”: എൻ.എസ്.എസ് നടപടിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ട എൻ.എസ്.എസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ തുറന്നടിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. താൻ ഓടിളക്കി വന്നവനല്ലെന്നും ജനാധിപത്യപരമായ രീതിയിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം...

Latest news