23.9 C
Kottayam
Friday, July 10, 2026

CATEGORY

Kerala

കണ്ണൂരില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി, ജില്ലാ സെക്രട്ടറിയേറ്റംഗം പാര്‍ട്ടി വിട്ടു, എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ വിമതനായി മത്സരിക്കും

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാൻഡ്‌വീവ് ചെയർമാനുമായ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ...

പയ്യന്നൂരില്‍ ടി മധുസൂദനന്‍ തന്നെ സ്ഥാനാര്‍ഥിയായതോടെ മത്സരിക്കാന്‍ വി കുഞ്ഞികൃഷ്ണന്‍; സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ഉടൻ

പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞെടുപ്പു രംഗത്തേക്ക്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. സിപിഎം സ്ഥാനാര്‍ത്ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...

മുകേഷും ഷംസീറും മണിയും പുറത്ത്, ശൈലജയ്ക്ക് സ്ഥലംമാറ്റം, എം.വി.ഗോവിന്ദന് പകരം ശ്യാമള

തിരുവനന്തപുരം: സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാരായ മുകേഷ്, എം.എം. മണി, എ.എൻ. ഷംസീർ തുടങ്ങിയവർക്ക് ഇത്തവണ സീറ്റില്ല. ഞായറാഴ്ച 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. ഇതിൽ ആറുപേർ...

ഇന്‍ഡക്ഷന്‍ കുക്കർ കിട്ടാക്കനി ന ഡിമാന്‍റ്, നഗര പ്രദേശങ്ങളിൽ കൂടുതല്‍ ആവശ്യക്കാര്‍; വിറക് വിപണിയും സജീവം

തിരുവനന്തപുരം: പാചകവാതകക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്‍റ്. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വീടുകളിലേക്കു മാത്രമല്ല, ഹോട്ടലുകളിലേക്കും കുക്കറുകള്‍ വാങ്ങുന്നുണ്ട്. ആവശ്യക്കാര്‍...

കുറ്റ്യാടിയിലും പേരാമ്പ്രയിലും സ്ഥാനാർഥികളുമായി സി.പി.എം; കേരള കോൺഗ്രസിൽ അതൃപ്തി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ 13 സീറ്റിൽത്തന്നെ മത്സരിക്കാനാകുമെന്ന കേരള കോൺഗ്രസ് എമ്മിന്റെ പ്രതീക്ഷ തെറ്റി. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഇല്ലെങ്കിൽ പേരാമ്പ്ര സീറ്റ് കിട്ടുമെന്നായിരുന്നു കേരള കോൺഗ്രസ്...

മുൻ ഇന്ത്യൻ താരം യു. ഷറഫലി; നിലമ്പൂരിൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എൽഡിഎഫ്

മലപ്പുറം: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ ഒരേയൊരു അദ്ഭുതം ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരം യു. ഷറഫലി. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം...

86 സീറ്റിൽ സിപിഎം;അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, പാലക്കാട്‌ ഉൾപ്പടെ 5 സ്വതന്ത്ര സ്ഥാനാർഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം...

സതീശനെതിരേ ടൈസൺ, 4 മന്ത്രിമാരും മത്സരിക്കും; സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു...

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി : കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും...

നിയമസഭാ സ്ഥാനാർഥിത്വത്തിൽ ഈഴവർക്ക് അവഗണന; ഹൈക്കമാൻഡിന് എംപിമാരുടേതടക്കം പരാതി പ്രവാഹം

ന്യൂഡൽഹി: പരമ്പരാഗതമായി ഈഴവ സമുദായ അംഗങ്ങൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങൾ ഇത്തവണ മറ്റ് വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്നതിന് എതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. ചില എംപിമാർ ഉൾപ്പെടെയാണ് ഇക്കാര്യത്തിൽ ഉള്ള ആശങ്ക പാർട്ടി...

Latest news