ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരുമെന്നും അന്നുതന്നെ പ്രഖ്യാപനവുമുണ്ടാകുമെന്നും കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും...
പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടെ അവരുടെ സ്ഥാനാർഥിത്വത്തിൽ സഹോദരൻ ചാണ്ടി ഉമ്മന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറിയയ്ക്ക്...
അങ്കമാലി: മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് എൻഡിഎ സഖ്യകക്ഷിയായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന തൃക്കാക്കര മണ്ഡലത്തിൽ പ്രശസ്ത സിനിമാ സംവിധായകനും ബിഗ് ബോസ് ജേതാവുമായ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് ഘടകകക്ഷിയായ ഐഎസ്‌ജെഡി (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ) തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പാർട്ടി മത്സരിക്കുന്ന സുപ്രധാന മണ്ഡലങ്ങളായ തിരുവല്ലയിൽ മാത്യു ടി. തോമസും ചിറ്റൂരിൽ വി. മുരുകദാസും...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ ഇതര പാർട്ടികളിൽ നിന്നും എത്തിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്...
കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ രൂപപ്പെട്ട ഭിന്നത പരസ്യമായ വാക്പോരിലേക്ക് നീങ്ങുന്നു. പാർട്ടി വിട്ട് വിമതനായി മത്സരിക്കാൻ തീരുമാനിച്ച ടി.കെ. ഗോവിന്ദനെ 'വർഗ്ഗവഞ്ചകൻ' എന്ന് വിശേഷിപ്പിച്ചാണ് സിപിഎം സംസ്ഥാന...
കണ്ണൂർ: തളിപ്പറമ്പിൽ നടന്നത് നീതികേടാണെന്നും പാർട്ടിയുടെ ധാർമികതയ്ക്കും സംഘടനാരീതിക്കും ചേരാത്തതാണെന്നും ടി.കെ. ഗോവിന്ദൻ. ഇത്തരം കാര്യങ്ങളെ എതിർക്കാതിരിക്കാൻ തനിക്ക് കഴിയില്ല. എം.വി. ഗോവിന്ദനോടു തന്നെ പറഞ്ഞു, ഇതിനോട് യോജിക്കാനാവില്ലെന്ന്. പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന്...
കണ്ണൂർ: ആന്തൂരിലെ സാജന്റെ മരണത്തിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് പറഞ്ഞതിന്റെ പേരിലാണ് പി. ജയരാജൻ അടക്കമുള്ളവരെ പാർട്ടി ഒതുക്കിയതെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 47 അംഗ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പുറത്തിറക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി....