24.9 C
Kottayam
Friday, July 10, 2026

CATEGORY

Kerala

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആർടിസി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ‌ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും ‍രാത്രിജീവിതവും ഗോവൻ ഭക്ഷണവും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: പൊട്ടിക്കരഞ്ഞ് സജി ജോസഫ്, രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഡിസിസിയിൽ കൂട്ടരാജി. കുട്ടനാട്‌ സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്ന് ആരോപിച്ചാണ് രാജി. കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി മത്സരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ...

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും? നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് സുധാകരൻ. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർത്തു. മാത്രമല്ല,...

‘തങ്ങന്മാരെ കരുവാക്കി’; ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി.തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി...

Gold Price Today: സ്വർണവിലയിൽ വൻ ഇടിവ്;17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 1, 15, 680 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 14, 460 രൂപയാണ്...

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ യുവാവ് മടങ്ങിയെത്തിയത് അതീവ ഗുരുതരാവസ്ഥയിൽ; പരാതി നൽകി കുടുംബം

തൃശൂർ:കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയയാൾ തിരികെ വന്നത് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ പോലീസിൽ പരാതി നൽകി. അരിമ്പൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (ജെയ്മി-46) ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. കാഞ്ഞാണി...

പിതാവിനെ ജീവനോടെ കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം; കാരണം കേട്ട് ഞെട്ടി ജീവനക്കാർ

ബംഗളൂരു: റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട്...

മഴയിൽ പൊട്ടിമുളച്ച തകരയല്ല, പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എൻ്റെ വ്യക്തിത്വം ഇല്ലാതാവും; ലീഗ് നേ തൃത്വത്തിനെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്

തിരൂർ: ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും...

എറണാകുളം സൗത്ത് സ്റ്റേഷനിൽ നവീകരണം; ഇന്റർസിറ്റിയും വഞ്ചിനാടും ഉൾപ്പെടെ 6 ട്രെയിനുകൾക്ക് നിയന്ത്രണം

കൊച്ചി: എറണാകുളം ജങ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി തുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാടും ഉൾപ്പെടെ ആറു...

കോട്ടയത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 68-കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമം

കോട്ടയം: പിന്നിൽ പോലീസ് സ്റ്റേഷനിലെ ഓഫീസ് മുറി... യൂണിഫോം ധരിച്ച ‘വ്യാജ’ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ സ്ക്രീനിലെത്തി. ലോ എൻഫോഴ്സ്മെന്റ് ഏജൻസിയിൽനിന്നാണെന്ന് അറിയിച്ചു. 68 വയസ്സുള്ള കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ ഫോണിലേക്ക്...

Latest news