24.2 C
Kottayam
Friday, July 10, 2026

CATEGORY

Kerala

ഇലക്‌ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പോസ്റ്റിലിടിച്ചാണ്...

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ

ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ...

‘നീചമായ പ്രവൃത്തി, നീതിന്യായ വ്യവസ്ഥയെ തകർക്കുന്നത്’ ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ഹൈക്കോടതി. കോടതിയുടെ സംരക്ഷണയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയത് അങ്ങേയറ്റം നീചമായ പ്രവൃത്തിയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ...

ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ

'കിനാവിന്റെ രാജകുമാരൻ' വലയിലായി; ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് സ്വർണം തട്ടുന്ന യുവാവ് പിടിയിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന മലപ്പുറം സ്വദേശി വടകര...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; നോബിള്‍ മാത്യുവിന് സസ്പെന്‍ഷന്‍, ചെങ്ങന്നൂരിലും പ്രതിഷേധം

കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആഭ്യന്തര കലഹം രൂപപ്പെടുന്നു. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കാഞ്ഞിരപ്പള്ളി സീറ്റുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും നേതൃത്വത്തെ...

നടിമാരായ വീണയും അഞ്ജലിയും ലക്ഷ്മിപ്രിയയും സ്ഥാനാർഥികളാകും; സെലിബ്രിറ്റി പട്ടികയുമായി ട്വന്റി-20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ  പാർട്ടിയുടെ...

‘അരങ്ങിലെ കലാപരിപാടികൾക്ക് അർധവിരാമം’ ജനവിധി തേടി ജന്മനാട്ടിലേക്കെന്ന് രമേഷ് പിഷാരടി

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചലച്ചിത്ര താരം രമേഷ് പിഷാരടി. അരനൂറ്റാണ്ടിലധികം ലോകത്തുതന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് രമേഷ് പിഷാരടി...

തൊടുപുഴയിൽ അപു, കേരള കോൺഗ്രസ്‌ 8 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങൾ

തൊടുപുഴ: അരനൂറ്റാണ്ടുകാലത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പി.ജെ ജോസഫ് പിൻവാങ്ങുന്നു. തൊടുപുഴയിൽ പി.ജെ.ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി ചെയർമാൻ...

പാലക്കാട് രമേശ് പിഷാരടി,പറവൂരിൽ വി ഡി സതീശൻ, കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും അടൂർ...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, മുനീറിന് സീറ്റില്ല; വേങ്ങരയിൽ ഷാജി, ലീഗ് പട്ടികയിൽ രണ്ട് വനിതകൾ

കോഴിക്കോട്: അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ...

Latest news