24.9 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

വയനാട്ടില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ബത്തേരി: ബത്തേരി പുത്തന്‍കുന്നില്‍ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരന്‍(58), ബാലന്‍(60) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഓട്ടോയില്‍ ഉണ്ടായിരുന്ന നാരായണന്‍ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കല്‍...

ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം; യുവാവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ

ടെഹ്‌റാന്‍: ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്‍. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സംശയിച്ച് ഇറാന്‍ വധശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാള്‍...

ആർക്കും മുഖംകൊടുക്കാതെ ഫ്ളാറ്റിൽ തന്നെ, വിട്ടു വീഴ്ചയില്ലാതെ കെ.സുധാകരൻ, ശിവഗിരി മഠത്തെ ഇറക്കിക്കളിച്ച് അടൂർ പ്രകാശ് ; കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു

ന്യൂഡൽഹി: കോൺഗ്രസിലെ സ്ഥാനാർഥിചർച്ചയുടെ പുരോഗതി വഴിതെറ്റിക്കുന്നതിൽ പ്രധാനമായത് കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരന്റെ നിലപാടാണ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമങ്ങൾക്കോ നേതാക്കൾക്കോ മുഖംകൊടുക്കാതെ എം.പി.മാരുടെ ഭവന സമുച്ചയമായ ഗോദാവരിയിലെ 301-ാം...

രാത്രി വൈകി വീണ്ടും യോഗം, കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. രാത്രി വൈകി വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. ഇതോടെ പട്ടിക പുറത്തുവരാൻ ഇനിയും വൈകുമെന്ന് തീർച്ചയായി.പല സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്താൻ കഴിയാത്തതാണ്...

മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ...

സ്ഥാനാർഥിയായ നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; പെരുമ്പാവൂരിൽ ട്വൻ്റി-20യ്ക്ക് പ്രതിസന്ധി

പെരുമ്പാവൂർ: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 പ്രഖ്യാപിച്ച സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ല. ഇതേത്തുടർന്ന് ബുധനാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന...

ലീഗിലെ പൊട്ടിത്തെറി മുതലെടുക്കാൻ എൽ.ഡി.എഫ്, വി. അബ്ദുറഹിമാൻ മണ്ഡലം മാറും, രണ്ടത്താണി സി. പി. എമ്മിലേക്ക് ? മലപ്പുറത്ത് വമ്പൻ നീക്കങ്ങൾ

മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിംലീഗിലുണ്ടായ അതൃപ്തി മുതലെടുക്കാൻ സിപിഎമ്മും ഇടതുമുന്നണിയും. മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ  വിമർശനമുന്നയിച്ച ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി ഉൾപ്പെടെയുള്ളവരെ ഇടതുസ്വതന്ത്രരാക്കി മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെയും...

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ? ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി; പിന്തുണക്കില്ലെന്ന് ഡിസിസി

കാസർകോട്: സന്ദീപ് വാര്യറെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ കാസർകോട് ഡിസിസിക്ക് കടുത്ത അതൃപ്തി. കാസർകോട് ജില്ലയിൽ നിന്നുള്ള നേതാവ് തന്നെ സ്ഥാനാർഥിയാകണമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി...

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി എൽഡിഎഫ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ  പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നേരത്തെ പി. സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന...

ഇറാനെതിരെ വീണ്ടും ‘ബങ്കർ ബസ്റ്റർ’; മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ സൈനിക നീക്കം

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിലാണ് ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ...

Latest news