24.9 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു...

ഡോ.വന്ദന ദാസ് കൊലക്കേസ്: ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്ന് പ്രതി കോടതിയിൽ,ശിക്ഷാവിധി മാർച്ച് 21ന്

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ്...

കുമ്മനം രാജശേഖരൻ ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; നാട്ടികയിൽ സി.സി. മുകുന്ദനും ബിജെപി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും....

കണ്ണൂരിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. സീറ്റ് വിഭജനത്തിൽ സുധാകരന്റെ കടുംപിടുത്തത്തിന് മുന്നിൽ നേതൃത്വം മുട്ടുമടക്കിയതോടെ...

നേതാക്കൾക്ക് ‘ഗുഡ് ബൈ, എനിക്ക് എന്റെ വഴി’- കെ. സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു

കണ്ണൂർ: കണ്ണൂരിൽ സീറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പിച്ചതോടെ കോൺഗ്രസ് പാർട്ടി വിടാൻ കെ. സുധാകരൻ. നേതാക്കളോട് സുധാകരൻ ഗുഡ് ബൈ പറഞ്ഞതായാണ് വിവരം. വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ സുധാകരൻ നിലപാട് വിശദീകരിക്കും. പാർട്ടിയുടെ തീരുമാനത്തിന്റെ ഫലമായി...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

കോഴിക്കോട്: മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്...

പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ,യു.ഡി.എഫിനെ പിന്തുണച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ. പിണറായി വിജയൻ അധികാരത്തിലെത്തിയാൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന നിലപാട് തിരുത്തിക്കൊണ്ടാണ് ജി സുധാകരൻ ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്....

സ്ത്രീശാക്തീകരണം: അന്തസ്സോടെ അംഗീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീശാക്തീകരണം എന്നതിനർഥം അവരെ വിശുദ്ധരാക്കണമെന്നല്ല, മറിച്ച് അവരുടെ വ്യക്തിത്വം, അഭിലാഷങ്ങൾ, നേട്ടങ്ങൾ എന്നിവയെ അന്തസ്സോടെ അംഗീകരിക്കുക എന്നതാണെന്ന് ഹൈക്കോടതി. സ്ത്രീയോടുള്ള അധിക്ഷേപത്തെ അംഗീകരിക്കുന്ന സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ലെന്നും ജസ്റ്റിസ് സി.എസ്....

കോൺഗ്രസ് രണ്ടാം പട്ടിക ഉടൻ; സുധാകരൻ സ്വതന്ത്രനാകുമോ? ജോസഫ് വാഴയ്ക്കന് സീറ്റില്ല, കാഞ്ഞിരപ്പള്ളിയിലും ട്വിസ്റ്റ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക 10 മണിയോടെ ഹൈക്കമാൻഡ് പുറത്തുവിടും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിരുന്ന കെ. സുധാകരൻ ഇന്ന് 12 മണിയോടെ മാധ്യമങ്ങളെ കാണുമെന്നാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കണ്ണൂരും കോന്നിയിലും എംപിമാർക്ക് മത്സരിക്കാനാകില്ല. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന കെ. സുധാകരന്റെ കടുംപിടിത്തത്തെ...

Latest news