കൊച്ചി: റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്ന് ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബ്. ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി സാബു....
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്നാണെന്ന് സ്ഥിരീകരണം. കുടുംബപരമായ കാരണങ്ങളാലാണ് 2026 ജനുവരി 14-ന് അദ്ദേഹം രാജിവെച്ചതെന്നായിരുന്നു ആദ്യ വിശദീകരണം...
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. രാഹുലും പരാതിക്കാരിയും തമ്മിൽ...
തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ...
കൊച്ചി: എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷമായ പരിഹാസവുമായി നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളം അമേരിക്കയോടു കിടപിടിക്കുന്ന രീതിയിൽ വികസിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെയുൾപ്പെടെയാണ് സലിംകുമാർ വിമർശനം ഉന്നയിച്ചത്. വ്യവസായസൗഹൃദസംസ്ഥാനമെന്ന അവകാശവാദത്തേയും തന്റെ...
കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ, ഭാര്യയും മുതിർന്ന നേതാവുമായ കെ.പി. രമണിയെ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.എം. ശ്രീകണ്ഠാപുരം...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ...
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് നടക്കാവ് സ്വദേശി നാലുകുടിപ്പറമ്പ് വീട്ടില്‍ മുഹമ്മദ് ഷാനിലി(24) നെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാളുകളായി പോലിസ് യുവാവിനു വേണ്ടിയുള്ള...
നേമം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമായ നേമത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പുതിയ വിവാദത്തിന് തിരിതെളിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ പരിപാടിക്കിടെ അഘോരി സന്യാസിയെ രംഗത്തിറക്കിയതാണ്...
അമ്പലപ്പുഴ: പാർട്ടി ജീവിതത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് സി.പി.എം നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത...