മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ മലപ്പുറം പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ (KAAPA) കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നതിനിടെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെയും കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്....
കായംകുളം: തന്നെ അധിക്ഷേപിച്ച യു.ഡി.എഫ് മണ്ഡലം ചെയര്‍മാനും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ എ. ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്ത മുസ്‌ലിം ലീഗ് നടപടി സന്തോഷകരവും നല്ല കാര്യവുമാണെന്ന് കായംകുളത്തെ ഇടതുസ്ഥാനാര്‍ഥി യു. പ്രതിഭ....
ആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
രാവിലെ എട്ടരയ്ക്കു ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ വലിയതോതിൽ തീ പടരുകയായിരുന്നു. ആറ് ഫയർ...
പത്തനംതിട്ട: പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് നിശ്ചയിച്ച സമയത്തിന് മുൻപേ എടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ പോലീസുകാരൻ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി. ബസ് ജീവനക്കാർ ഇല്ലാത്ത സമയം നോക്കി ഡ്രൈവർ സീറ്റിൽ കയറിയിരുന്ന...
കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്....
:കൊച്ചി: ക്‌നാനായ ക്രൈസ്തവ സഭയിൽ നിലവിലുള്ള സ്വസമുദായത്തിൽ നിന്ന് മാത്രമുള്ള വിവാഹ നിബന്ധനയും അത് ലംഘിക്കുന്നവരെ പുറത്താക്കുന്ന നടപടിയും നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ ബെഞ്ചാണ് സഭയുടെ...
ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് മണ്ഡലം കൺവീനറുമായ ഇർഷാദ് ചക്കാലശ്ശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്നലെ...
ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ ഔദ്യോഗിക ദയാമരണത്തിന് വിധേയനാക്കിയ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. അപകടത്തെ തുടർന്ന് 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്....
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു പരാമർശം. യുഡിഎഫ് മണ്ഡലം കൺവീനറും...