25.7 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

കരയുദ്ധത്തിന് പത്തുലക്ഷം പോരാളികളെ സജ്ജമാക്കി ഇറാൻ; അമേരിക്കയ്ക്ക് ‘ചരിത്രപരമായ നരകം’ വാഗ്ദാനം ചെയ്ത് സൈന്യം

ടെഹ്‌റാൻ: കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട്. നാലാഴ്ചയിലധികമായി തുടരുന്ന ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം കരയുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനിൽക്കെയാണ് ഇറാന്റെ നീക്കം. സൈനികരും നിലവിലെ സാഹചര്യം മുൻനിർത്തി...

സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കും പ്രവൃത്തിയും...

പാചകവാതകക്ഷാമം: കേരളത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചു; അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

തിരുവനന്തപുരം:പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ പാചകവാതകക്ഷാമം കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒന്നേക്കാൽ ലക്ഷത്തോളം വരുന്ന ഭക്ഷണശാലകളിൽ പകുതിയിലേറെയും ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു. ഹോട്ടലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ എൽ.പി.ജി.യുടെ 40 ശതമാനം ലഭ്യമാക്കാൻ...

രാജ്യത്ത് വീണ്ടുമൊരു ലോക് ഡൗൺ?;വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ...

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരി അറസ്റ്റിൽ

ആലപ്പുഴ: കായംകുളം എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ സംഭവത്തിൽ യു.ഡി.എഫ് മുൻ മണ്ഡലം ചെയർമാൻ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് കായംകുളം പോലീസ് രേഖപ്പെടുത്തി. യു. പ്രതിഭ നൽകിയ...

ശോഭ ജയിച്ചിരുന്നെങ്കിൽ 'വയ്ക്കടോ സ്വർണം' എന്ന് നിയമസഭയിൽ പറയാൻ ഒരാളുണ്ടാകുമായിരുന്നു- സുരേഷ് ഗോപി

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബി.ജെ.പി. ജയിക്കുമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻ.ഡി.എ. സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു...

നിയമസഭാ തെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാർഥികൾ, ഏറ്റവും കുറവ് മാനന്തവാടിയിൽ

തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരച്ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സ്ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയായതോടെയാണ് മത്സരരംഗത്തുള്ളവരുടെ...

എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്...

'2006-ലെ ഡീൽ വ്യക്തമാക്കണം, ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?',ആഞ്ഞടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 2006-ൽ പറവൂരിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ വി.ഡി. സതീശൻ പങ്കെടുത്തതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ്...

യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം. യു.ഡി.എഫ് മണ്ഡലം ചെയർമാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന എ....

Latest news