23.7 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

രാഷ്ട്രീയത്തിലേക്കില്ല, ശ്രദ്ധ അഭിനയത്തിൽ മാത്രം; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി അനുശ്രീ; സോഷ്യൽ മീഡിയയിലെ പോസ്റ്ററുകൾ തന്റെ അറിവോടെയല്ലെന്നും താരം

കൊച്ചി: സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി നടി അനുശ്രീ. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അഭിനയത്തിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. അമ്പലങ്ങളിലെ പരിപാടികളിൽ...

ആംബുലൻസ് മറിഞ്ഞ് അപകടം; വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ്...

ദൂരദർശനിൽ സെൻസറിങ്; ബിനോയ് വിശ്വത്തിന്റെ പ്രസംഗം വെട്ടി, സി.പി.ഐ.യുടെ പ്രതിഷേധം

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സംപ്രേഷണം ചെയ്യാനിരുന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ വെട്ടിമാറ്റിയ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലെ രണ്ട് പ്രധാന പാരഗ്രാഫുകളാണ്...

ലഡാക്കിലെ സോജി ലാ പാസില്‍ ഹിമപാതം; ജമ്മുകശ്മീരില്‍ ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക്; ശ്രീനഗര്‍-ലേ ഹൈവേ അടച്ചു

ലഡാക്ക്: ലഡാക്കിലെ സോജി ലാ പാസില്‍ ശ്രീനഗര്‍-ലേ ഹൈവേയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ഈ വന്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏകദേശം...

ആഗോള സമ്പദ്‌വ്യവസ്ഥയെ മുറുക്കി ഹോർമുസിലെ ‘ഇറാൻ ടോൾ ബൂത്ത്’; പടിവാതിൽക്കൽ സാമ്പത്തിക മാന്ദ്യം

ടെഹ്‌റാന്‍: ലോകത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിനെ ഒരു 'ഭൗമരാഷ്ട്രീയ ടോൾ ബൂത്തായി' മാറ്റിയിരിക്കുകയാണ് ഇറാൻ. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ യുദ്ധത്തിന്റെ ആഘാതം ഇന്ന് ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ അടുക്കളകളിലെ വിലക്കയറ്റമായി...

പകുതിയിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി; പാചകവാതകക്ഷാമത്തിന് പിന്നാലെ തൊഴിലാളി പ്രതിസന്ധിയിൽ കേരളം

കൊച്ചി: കേരളത്തിലെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ പാചകവാതക ലഭ്യതക്കുറവിനെത്തുടർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ പകുതിയിലേറെ ഭക്ഷണശാലകളും ഇതിനോടകം അടച്ചുപൂട്ടിയ നിലയിലാണെന്നും ഇത് പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ധനക്ഷാമം...

ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ

തിരുവനന്തപുരം: ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനുള്ള ജെ.ഇ,​ഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര...

ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: എന്ത് നടപടി എടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തുന്നതിനെതിരേ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരായ ഹർജിയിലാണ് കോടതിയുടെ ചോദ്യം. പരാതികളിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.മാതൃകാ...

ചില്ലറ വോട്ടിനും നാല്‌ സീറ്റിനും ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല-വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ: ആർഎസ്എസ് ബാന്ധവ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശുദ്ധ അസംബന്ധം പറയാൻ ഒരു മടിയും വി.ഡി. സതീശനും ഇല്ലെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോപണമെന്ന്...

ഷാർജയിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു.ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ്...

Latest news