ആലപ്പുഴ: നഗരത്തിലെ പൂന്തോപ്പ് സെയിന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പൂന്തോപ്പ് സ്വദേശികളായ ഇരട്ട സഹോദരങ്ങൾ സച്ചിൻ, സഞ്ജയ് എന്നിവരെയും ഇവരുടെ...
പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മഹാസംഗമത്തിൽ കോൺഗ്രസിനും എൽഡിഎഫിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം ഇവിടുത്തെ ജനങ്ങൾക്ക്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം...
മലപ്പുറം: സിപിഎം-എസ്ഡിപിഐ ബന്ധമുണ്ടെന്ന യുഡിഎഫിന്റെ ആരോപണങ്ങള്‍ ശുദ്ധനുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും തിരൂരില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം തുറന്നടിച്ചു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫ്...
കൊല്ലങ്കോട്: കുടുംബകലഹങ്ങളും മദ്യപാനവും എങ്ങനെ മനുഷ്യത്വരഹിതമായ പ്രവർത്തികളിലേക്ക് നയിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി കൊല്ലങ്കോട് നടന്ന സംഭവം. കാലുകൾ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ വഴിയരികിൽ കാണപ്പെട്ട 55-കാരിയെ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് മോചിപ്പിച്ചു. തമിഴ്‌നാട്...
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മകൾ അശ്വതി വി. നായരുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്...
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴ തുടരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിലും പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ...
അടിമാലി: കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഉടുമ്പൻചോല-രണ്ടാംമൈൽ...
പത്തനംതിട്ട: ശബരിമല അയ്യപ്പഭക്തിഗാനത്തെ വികലമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് പത്തനംതിട്ട റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. 'പോറ്റിയേ കേറ്റിയേ' എന്ന് തുടങ്ങുന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ പാരഡി രൂപം...
മംഗളൂരു: കർണാടകയിലെ ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ സ്വദേശിയായ ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ തൊക്കോട്ട് മേൽപ്പാലത്തിന്...