23.7 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വൈകീട്ടുതന്നെ സംസ്‌കാരച്ചടങ്ങുകൾ നടന്നു. അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നുപറഞ്ഞിരുന്നു. പിതാവ്...

പ്രചരണത്തിന് പണംനൽകി ആളെ ഇറക്കിയെന്ന് വാർത്ത; മുരളീധരന്റെ പരാതി: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ടിവിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കുന്നു എന്ന തരത്തിൽ...

,സംവാദത്തിന് തയ്യാർ’- മുഖ്യമന്ത്രി; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’ നിലപാട് വ്യക്തമാക്കി സതീശൻ

കൊല്ലം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന്...

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിലായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ...

ഉത്സവാഘോഷത്തിൽ കെട്ടുകാഴ്ചക്കു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി, കൊല്ലത്ത് 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

കൊട്ടിയം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസിനെ ശനിയാഴ്ച...

ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം, മോദിജീ ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാകും’; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഈശ്വർ

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസ് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ഇത്തരം വാദങ്ങൾ അദ്ദേഹത്തിന്...

കണ്ണൂരിലേത് നിങ്ങൾക്കായി ഉണ്ടാക്കിവെച്ച സീറ്റുകൾ” മുഖ്യമന്ത്രിയെയും എം.വി. ഗോവിന്ദനെയും അമ്പലപ്പുഴയില്‍ മത്സരിക്കാൻ വെല്ലുവിളിച്ച് ജി. സുധാകരൻ

. ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ നേരിട്ടുള്ള വെല്ലുവിളിയുമായി രംഗത്തെത്തി. അമ്പലപ്പുഴയിൽ വന്ന് മത്സരിച്ച്...

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

കുറവിലങ്ങാട്: കോട്ടയം ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. എം സി റോഡില്‍ കോഴാ ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന...

കോട്ടയത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: പുതുപ്പള്ളി പാറയ്ക്കൽ കടവിൽ കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജനറൽ...

മോദിക്ക് നാണമില്ലേ? പാലക്കാട്ടെ പ്രസംഗത്തിന് ചുട്ട മറുപടിയുമായി രാഹുൽ

കൊച്ചി: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോദിക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി അദ്ദേഹം പ്രതികരിച്ചത്. സ്ത്രീസുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ...

Latest news