24.3 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

2സൗജന്യ സിലിണ്ടർ,₹3000 പെൻഷൻ,എയിംസ്,അതിവേഗ റെയിൽ,ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ് പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക്...

ആശ്വാസമായി വേനൽമഴ എത്തുന്നു,മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്;ഇടിമിന്നലോടു കൂടിയ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു. കേരളത്തിൽ ഇന്ന് വിവിധി ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മൂന്ന് ജില്ലകളിൽ...

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ...

‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ,കോൺഗ്രസുകാർക്ക് ആ വിളിപ്പേര് വീഴരുതെന്നാണ് എന്റെ ആഗ്രഹം’ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവേ, അങ്ങയോട് ഞാൻ അഞ്ചുദിവസംമുൻപ് ഒരു ചോദ്യം ചോദിച്ചിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് പാർട്ടി പിരിച്ച പണം എത്ര? ഏത് ബാങ്കിലാണ് ആ പണം ഉള്ളത്? മറുപടി പറയാതിരിക്കുന്നതിലൂടെ...

എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളെജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ്...

‘എനിക്കെതിരേ കേരളത്തിൽ കേസുണ്ടോ? പോലീസ് മേധാവിക്ക് അപേക്ഷ നൽകി ഉദയനിധി സ്റ്റാലിൻ

തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരേ കേസുകൾ എന്തെങ്കിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പോലീസിന് അപേക്ഷ നൽകി ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധിയുടെ...

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കവേ കാട്ടുപന്നിയുടെ ആക്രമണം; പത്തുവയസ്സുകാരന്റെ കൈക്ക് പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട്: വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് നാദാപുരത്താണ് സംഭവം. വാണിമേല്‍ വയല്‍പീടികയില്‍ താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന്‍ ജസ്ലനാണ് കൈക്ക് പരിക്കേറ്റത്. ജസ്ലന്‍ ആശുപത്രിയില്‍ ചികിത്സ തേടി.രാവിലെ...

നടൻ സലിംകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ മാനസികരോഗാവസ്ഥയെ പരിഹസിച്ചുകൊണ്ട് സംസാരിച്ച നടൻ സലിംകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദി റൈറ്റ്സ് ഓഫ്...

ശശി തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ്; പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എത്തിയ പ്രാദേശിക നേതാക്കള്‍ക്ക് നേരെയും ആക്രോശം; ദൃശ്യങ്ങള്‍ പുറത്ത്‌

ഇടുക്കി: കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പൊതുപരിപാടിക്കിടെ കോൺഗ്രസ് പ്രവർത്തകന് നേരെ ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന്റെ കൈയേറ്റം. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ പ്രവർത്തകനാണ് ഡിസിസി പ്രസിഡന്റിന്റെ മർദ്ദനത്തിന്...

എഫ്‌സിആര്‍എ ബില്‍ ഭരണഘടനാവിരുദ്ധവും പൗരന്‍മാരുടെ അവകാശത്തിനും വിരുദ്ധം; കേന്ദ്രസര്‍ക്കാറിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍:വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആരോപിച്ചു. പൗരന്മാരുടെയും സന്നദ്ധ സംഘടനകളുടെയും അവകാശങ്ങളെ ഹനിക്കുന്നതാണ്...

Latest news