കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് പോലീസ് സംഘം നേരെ മരടിലെ സിവിൽ ജഡ്ജിയുടെ വസതിയിൽ...
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണ വിപണിയെ ഉലയ്ക്കുമ്പോൾ ഇന്ത്യയിൽ പ്രീമിയം ഇന്ധനങ്ങളുടെയും വിമാന ഇന്ധനത്തിന്റെയും വില കുത്തനെ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന എക്‌സ്‌പി 100 (XP100)...
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി തൊടുപുഴയിൽ വെച്ച് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ പുലർച്ചെ ഒരു മണിയോടെയാണ്...
തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. 11 ട്രെയിൻ സർവീസുകൾ...
കൊച്ചി: സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം. നേരത്തെ ബംഗാളി നടിയുടെ പരാതിയും, മറ്റൊരു പ്രകൃതി വിരുദ്ധ പീഡന...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിന് കടുത്ത ഭാഷയിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോണിയാ ഗാന്ധിയുടെ കയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടിക്കൊടുക്കുന്നത് നമ്മൾ...
കൊച്ചി: ആലുവയിൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. ഇതരസംസ്ഥാനത്ത് നിന്നും ചരക്കുമായി...
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ തന്റെ പേര് ബാലറ്റ് പേപ്പറിൽ മാറ്റുന്നതിനായി ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക രേഖകളിലെ 'അഞ്ജലി പി.വി.' എന്ന പേരിന് പകരം വോട്ടർമാർക്ക് സുപരിചിതമായ...
കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച...