കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണതോതും ഉയരുന്നു. ഇതിന്റെ ഫലമായി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് അൾട്രാവലറ്റ് സൂചിക ഏറ്റവും...
ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ അലർജിയുണ്ടായെന്നും മകന് വയറിളക്കം ബാധിച്ചുവെന്നും യുവതി. മാർച്ച് 27-ന് വാരണാസിയിൽനിന്ന് ദിയോഗറിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് യുവതി യാത്ര...
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന്...
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. കണിയാപുരം സ്വദേശിയായ ഷാജഹാൻ എന്നയാൾ വാടകയ്‌ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീപുത്രനായ ഫൈസൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും'...
കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം...
കൊച്ചി: അറസ്റ്റിലാകുന്നതിന് മുൻപ് ഒളിവിൽ പോകാൻ ശ്രമിച്ച സംവിധായകൻ രഞ്ജിത്തിനെ സഹായിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ഉടൻ...
മുംബൈ: ഡെലിവറി ബോയ് 1.3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐഫോണുകളുമായി കടന്നുകളഞ്ഞു. മുംബൈയിലെ ഘാട്കോപ്പറിലെ ഐപ്ലാനറ്റ് എന്ന പേരിലുള്ള ഒരു സ്റ്റോറിലെ ഫോണുഖളാണ് നഷ്ടമായത്. സ്‌റ്റോര്‍ ഉടമ അതിന്റെ ഘാട്കോപ്പര്‍ ഔട്ട്ലെറ്റില്‍...
തിരുവനന്തപുരം: വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി. വോട്ടവകാശം വിനയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ രംഗത്ത്. ഏപ്രില്‍ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു...