25 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; കാല്‍ വഴുതി വീഴാന്‍ പോയ വിദ്യാര്‍ത്ഥി ബാലന്‍സ് നിലനിര്‍ത്താനായി മുകളിലെ ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ കടന്നു പിടിച്ചു;...

കോഴിക്കോട്: ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വീഴാന്‍ പോയ വിദ്യാര്‍ത്ഥി ബാലന്‍സ് നിലനിര്‍ത്താനായി മുകളിലെ ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ കടന്നുപിടിച്ചു. പയ്യോളി സ്വദേശി മുഹമ്മദ്...

കള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം; കെ സി വേണുഗോപാലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് വിവാദത്തിന് ചൂടുപിടിക്കുന്നതിനെ നിയമ യുദ്ധത്തിനും കളമൊരുങ്ങുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി നിയമ നടപടികളുമായി മുന്‍പോട്ടു പോവുകയാണ് പാര്‍ട്ടികള്‍. പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട യുഡിഎഫ് സ്വതന്ത്ര...

‘അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല, വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകർക്കൽ’

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനറും സ്ഥാനാർഥിയുമായ ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ നടന്ന എൽ ഡി എഫ് പ്രകടന പത്രിക...

രേവന്ത് റെഡ്ഡി കേരളത്തെ അവഹേളിക്കുന്നു ; “ജനക്ഷേമം പഠിക്കാൻ കേരളത്തിലേക്ക് വരൂ”; മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: വികസനം കാണാൻ തന്നെ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും...

പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം; ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

പേരാമ്പ്ര: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നടത്തിയ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ...

പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പാലക്കാട്: സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻതന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു....

വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർ മരിച്ചു,ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത്...

കേരളം വഴികാട്ടി; ബിഹാറിനുവേണ്ടത് ഈ വികസനമാതൃക -തേജസ്വി യാദവ്

രാമനാട്ടുകര: വർഗീയശക്തികൾക്ക് വഴങ്ങാത്ത കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയും പിണറായി വിജയൻ സർക്കാരിന്റെ വികസനനയങ്ങളും രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ബിഹാർ പ്രതിപക്ഷനേതാവും ആർ.ജെ.ഡി. ദേശീയ വർക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ്. ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ്...

നടിയെ വിവാഹം കഴിക്കണം; പുത്തന്‍ സാരിയുമായി വീട്ടിലെത്തി യുവാവ്; ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതായും പരാതി

കണ്ണൂര്‍: പ്രമുഖ സിനിമാ നടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുതിയ സാരിയുമായി നടിയുടെ വീട്ടിലെത്തിയ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച...

‘പൈതലാം യേശുവേ..” ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

തിരുവനന്തപുരം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ...

Latest news