കൊച്ചി ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രതിയെ തിങ്കളാഴ്ച...
കാബൂൾ:അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മലനിരകളിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിൽ വീട് തകർന്നു വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സ്ഥിരീകരിച്ചു. റിക്ടർ സ്‌കെയിലിൽ 5.9...
കൊച്ചി: സോഷ്യൽ മീഡിയാ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്....
മലപ്പുറം വണ്ടൂരിൽ വെച്ച് ശശി തരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചുണ്ടായ ഗതാഗതക്കുരുക്കിനിടയിലാണ് സംഭവം അരങ്ങേറിയത്. എംപിയുടെ കാറിന് മുന്നിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് കയ്യേറ്റത്തിന് മുതിർന്നതെന്ന് പോലീസ്...
കോഴിക്കോട് : പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‍ലിയക്കായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച കൺവെൻഷനിൽ നിന്ന് സ്ഥാനാർത്ഥി വിട്ടുനിന്നത് മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
യുഡിഎഫ്...
കണ്ണൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നതിനായി വ്യാജ ആധാർ കാർഡുകളും ബാങ്ക് പാസ്ബുക്കുകളും നിർമ്മിക്കുന്നുവെന്ന പരാതിയിൽ തളിപ്പറമ്പിലെ സിപിഎം നിയന്ത്രിത സഹകരണ സ്ഥാപനമായ 'ടാപ്‌കോസിൽ' (TAPCOS) പോലീസ് മിന്നൽ റെയ്ഡ് നടത്തി. സംസ്ഥാന...
അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13...
കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്ന ആരോപണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വീടുകൾ സന്ദർശിക്കുന്നതിനിടെ സമുദായത്തിന്റെ പേര് പറഞ്ഞ്...
തിരുവനന്തപുരം: വിവാദ പ്രസംഗവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥിയും മുൻ പോലീസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നും ശ്രീലേഖ ആരോപിച്ചു. അതിക്രൂരമായ കുറ്റകൃത്യങ്ങൾ...