26.2 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശി മുങ്ങിമരിച്ചു; അന്ത്യം കൂട്ടുകാരികളുടെ കൺമുന്നിൽ

വർക്കല: ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ്...

‘നുണപ്രചാരണങ്ങളുടെ ക്വട്ടേഷൻ സംഘമായി പ്രതിപക്ഷം’; എഫ്.സി.ആർ.എ. വിവാദത്തിൽ രൂക്ഷവിമർശനവുമായി മോദി

തിരുവല്ല (പത്തനംതിട്ട): എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവൻ കള്ളം...

വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റില്ല; തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ തള്ളി

തൃപ്പൂണിത്തുറ: വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും തന്റെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. നിലവിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 'പി.വി. അഞ്ജലി' എന്ന പേര് തന്നെ തിരഞ്ഞെടുപ്പിൻ്റെ...

ശബരിമല യുവതീപ്രവേശന കേസ്; ഒൻപതംഗ ബെഞ്ച് രൂപീകരിച്ചു, വാദം ഏപ്രിൽ ഏഴിന് തുടങ്ങും; ബി.വി. നാഗരത്ന ഏക വനിതാ ജസ്റ്റിസ്‌

ന്യൂ ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒൻപതംഗ വിശാല ഭരണഘടനാ ബെഞ്ചിന് രൂപം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ...

‘വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ല, വിവാദമുണ്ടാക്കുന്നത് എൽ.ഡി.എഫ് തന്ത്രമമെന്ന് ഫാത്തിമ തഹിലിയ

കോഴിക്കോട്: വെൽഫെയർ പാർട്ടി പരിപാടിയുടെ നോട്ടീസിൽ തന്റെ പേരുവന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. തനിക്ക് വ്യക്തിപരമായിട്ടല്ല ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറ്. കമ്മറ്റി മുഖാന്തിരമാണ്. അതിനാൽ ഇത്തരം...

പിരിഞ്ഞുകിട്ടിയത്‌ 5.38 കോടി,പണം മുഴുവൻ ഭൂമി വാങ്ങാൻ ചെലവായി; വീടുണ്ടാക്കാന്‍ പണമില്ല വയനാട് ഫണ്ട് കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

കണ്ണൂര്‍: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കെപിസിസി സമാഹരിച്ച ഫണ്ടിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇതുവരെയുള്ള വരവുചെലവ് കണക്കുകൾ വെളിപ്പെടുത്തിയത്. രണ്ട് ജോയിന്റ് അക്കൗണ്ടുകളിലായി ആകെ 5.38...

കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ട്,വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ

കൊച്ചി: കേരളത്തില്‍ ലവ് ജിഹാദിന് പുറമെ ലാന്‍ഡ് ജിഹാദും ബിസിനസ്സ് ജിഹാദും സജീവമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്ലജെ. എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ആര്‍. ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ്...

സംവിധായകന്‍ രഞ്ജിത്തിന് വന്‍ തിരിച്ചടി; ലൈംഗികാതിക്രമ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍

കൊച്ചി ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രതിയെ തിങ്കളാഴ്ച...

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടുപേര്‍ കൊല്ലപ്പെട്ടു, പ്രകമ്പനം ഇന്ത്യയിലും പാകിസ്താനിലും

കാബൂൾ:അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മലനിരകളിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിൽ വീട് തകർന്നു വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സ്ഥിരീകരിച്ചു. റിക്ടർ സ്‌കെയിലിൽ 5.9...

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു; ‘ഗുണ്ട ബിനു’ വിലൂടെ പ്രശസ്തനായ താരം

കൊച്ചി: സോഷ്യൽ മീഡിയാ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്....

Latest news