26.2 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

കുടകിൽ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ബെംഗളൂരൂ: കുടകിൽ ട്രെക്കിങിനിടെ കാണാതായ മലയാളിയായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐ.ടി....

നടന്‍ അമാന്‍ നവോദയ അന്തരിച്ചു; വിടവാങ്ങിയത്‌ സിനിമയുടെ സകല മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച പ്രതിഭ

ആലപ്പുഴ: ആദ്യകാല ചലച്ചിത്രപ്രവർത്തകനും നടനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം. അഭിനയത്തിന് പുറമേ കലാസംവിധാനം, നിശ്ചലഛായാഗ്രഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ ദീർഘകാലം...

‘തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്‌കോഡോ ഇല്ല; ഉദ്യോഗസ്ഥര്‍ കള്ളം പറയുന്നു; കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ശരണ്യയുടെ സുഹൃത്തുക്കള്‍

മടിക്കേരി: കര്‍ണാടകയിലെ കുടകിലുള്ള തടിയന്‍ഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ ജി എസ് ശരണ്യയ്ക്ക് (36) വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ വ്യാഴാഴ്ച...

ബിജെപിയുടെ ‘വോട്ടിനു കിറ്റു’കള്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തു; ഗോഡൗണിലെ മുകളിലെ മുറിയില്‍ നടന്‍ ദേവനും ബി.ജെ.പി നേതാവും; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയില്‍

തൃശ്ശൂർ: മണലൂർ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന ആരോപണത്തെത്തുടർന്ന് യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ കടുത്ത സംഘർഷം ഉടലെടുത്തു. വാടാനപ്പള്ളിയിലെ 'ചാമ്പ്യൻ സൂപ്പർ മാർക്കറ്റ്' കേന്ദ്രീകരിച്ച് നാലായിരത്തോളം...

‘കപടവിശ്വാസി വോട്ടുതേടിയെത്തുന്നു’ കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വിദ്വേഷപ്രസംഗം; വനിതാലീഗ് നേതാവിനെതിരേ പരാതി

കാസർകോട്: നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ 'മുനാഫിഖ്' (കപടവിശ്വാസി) പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുല്ലേരിയിൽ നടന്ന യു.ഡി.എഫ് കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ...

വാടാനപ്പിള്ളിയില്‍ ബി.ജെ.പിയുടെ വക വോട്ടിന് കിറ്റ്‌; ഗോഡൗണ്‍ വളഞ്ഞ് എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍, സംഘര്‍ഷാവസ്ഥ

തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണത്തെത്തുടർന്ന് വലിയ സംഘർഷം ഉടലെടുത്തു. ഒരു സ്വകാര്യ ഗോഡൗൺ കേന്ദ്രീകരിച്ച് കിറ്റുകൾ നിർമ്മിക്കുന്നുവെന്ന വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ....

​ഗള്‍ഫ് ബിസിനസ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കൊല്ലത്ത് ദമ്പതികള്‍ പിടിയില്‍

കൊല്ലം: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത ദമ്പതിമാരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടിൽ ബിജു ബാലൻ(55), ഭാര്യ കായംകുളം ചിറക്കടവ് വല്ലൻതറയിൽ വീട്ടിൽ രശ്മി ബിജു(44)...

തൊടുപുഴ ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു; അച്ഛനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

തൊടുപുഴ : നഗരത്തിനു സമീപം ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽനിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ...

കുടകില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി; വനത്തിനുള്ളില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

കർണാടകയിലെ കുടകിൽ ട്രെക്കിംഗിനിടെ കൊച്ചിയിൽ ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന കണ്ണൂർ സ്വദേശിനിയെ കാണാതായി. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുന്നതിനിടെ വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. ഏപ്രിൽ...

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

കോഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് അപകടമുണ്ടായത്....

Latest news