26.2 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂ വയ്ക്കും’ അധിക്ഷേപവുമായി ജി.സുധാകരൻ

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി മുൻ സിപിഎം നേതാവ് ജി. സുധാകരൻ രംഗത്തെത്തിയത് വലിയ വിവാദമായി. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകുകയുള്ളൂവെന്നും, നായർ...

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലം: ചടയമംഗലം കൂരിയോട് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടൽ ഉടമ സക്കീർ ഹുസൈനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മലപ്പുറം സ്വദേശി ഇർഷാദ് പിടിയിലായി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കൂലി സംബന്ധമായ തർക്കമാണ്...

ശബരിമല യുവതി പ്രവേശനം; നിർണായക കത്ത് നൽകി കേരളം; വോട്ടിങ് ദിനത്തിൽ വാദം?

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്ത് നൽകി. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നോഡൽ കൗൺസിൽ...

‘സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്;ഒളിയമ്പുമായി കെ. സുധാകരൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്ന് അദ്ദേഹം...

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

കായണ്ണ: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷി ൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക്...

ട്വന്റി 20ക്ക് കനത്ത തിരിച്ചടി; പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായി, പ്രസിഡന്റ് രാജിവെച്ചു

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായി കൈകോർത്ത് നിർണ്ണായക പരീക്ഷണത്തിന് മുതിരുന്ന ട്വന്റി 20ക്ക് വോട്ടെടുപ്പിന് തൊട്ടുമുൻപ് വൻ തിരിച്ചടി നേരിട്ടു. പാർട്ടി ഭരിച്ചിരുന്ന എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20ക്ക് ഭരണം നഷ്ടമായിരിക്കുകയാണ്....

സുരേഷ്ഗോപിയിൽനിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; ടി.എൻ പ്രതാപനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി...

ഗർഭിണിയായത് വീട്ടുകാരറിഞ്ഞില്ല; കിടപ്പുമുറിയിൽ പ്രസവം, കട്ടിലിനടിയിൽ തുണി തിരഞ്ഞപ്പോൾ പൊതിഞ്ഞനിലയിൽ കുഞ്ഞ്

ആര്യങ്കോട് (തിരുവനന്തപുരം): വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ്...

പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; അമ്മ അറസ്റ്റില്‍, മകനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിലീസ്

. കൊല്ലം:പുനലൂരിൽ കൈകൊട്ടിക്കളി പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജ് (31), ഇയാളുടെ അമ്മ മിനി എന്നിവർക്കെതിരെ പുനലൂർ പോലീസ് കേസെടുത്തു. കേസിലെ...

ഒരു കുഴപ്പവുമില്ല, ഓകെയാണ് ; ദിശമാറി പോയതാണ്,ചിരിച്ചുകൊണ്ട് മലയിറങ്ങി ശരണ്യ

കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ താടിയാണ്ടമോൾ...

Latest news