കോട്ടയം: സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്. പൊന്‍കുന്നം സബ്ജയിലിലെ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര സ്വദേശി എസ്.സുമേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലില്‍ സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ ചവിട്ടിയതിനെ തുടര്‍ന്ന് വിരലിന്...
കൊച്ചി: ആലുവയിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ ലെന (21) കുഴഞ്ഞുവീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് മുണ്ടപ്ലാക്കൽ ജോൺ രംഗത്തെത്തി. വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ ലെനയുടെ മരണത്തിൽ രണ്ടു...
പാലക്കാട്: കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയമുണ്ടെന്നും കെ കൃഷ്ണൻകുട്ടി...
കാസർകോട്: വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ. വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി....
മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ...
കോഴിക്കോട് : നാലുനാൾ കുടകിലെ കൊടുംകാട്ടിൽ മരണത്തെ മുഖാമുഖം കണ്ടിട്ടും പതറാത്ത ശബ്ദത്തോടെ ജി.എസ്. ശരണ്യ പറയുന്നു: "ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ, തിരിച്ചെത്തിയല്ലോ. ഇനിയും ട്രെക്കിങ്ങിന് പോകും." കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ, തടിയൻഡമോൾബേട്ടയിൽ...
lതിരുവനന്തപുരം: ആര്യങ്കോട് മണ്ഡപത്തിൻകടവ് പൂഴനാട് നവജാതശിശു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ ഷംന (21) നിലവിൽ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സ്വകാര്യ...
ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടം. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23)...
കൊച്ചി:പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചതിനു പിന്നിൽ കോൺഗ്രസുമായുള്ള പണമിടപാടാണെന്ന ആരോപണവുമായി ട്വന്റി 20 പാർട്ടി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും ട്വന്റി 20 അംഗവുമായിരുന്ന പൂജ ജോമോൻ ഇന്നു രാജി പ്രഖ്യാപിച്ചിരുന്നു. ട്വന്റി...
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി മുൻ സിപിഎം നേതാവ് ജി. സുധാകരൻ രംഗത്തെത്തിയത് വലിയ വിവാദമായി. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകുകയുള്ളൂവെന്നും, നായർ...