24.3 C
Kottayam
Thursday, July 9, 2026

CATEGORY

Kerala

പന്നിയങ്കരയിലും ടോൾനിരക്ക് കൂടി; പ്രദേശവാസികൾക്കുള്ള സൗജന്യത്തിലും നിയന്ത്രണം

വടക്കഞ്ചേരി(പാലക്കാട്): ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾനിരക്ക് കൂട്ടി. പുതിയ നിരക്കുകൾ ബുധനാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു. 2.7 ശതമാനം മുതൽ 4.3 ശതമാനംവരെയാണ് വർധന. 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്കുള്ള മാസപ്പാസ് 350 രൂപയിൽനിന്ന്...

കുതിച്ചുയർന്ന് ആർട്ടമിസ് II; 54 വർഷങ്ങൾക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ചരിത്ര നിമിഷം

വാഷിങ്ടൻ : ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യ യാത്ര ആരംഭിച്ച് ആർട്ടമിസ് II. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ...

രമേശ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ് ബിജെപി; വടക്കന്തറയിൽ സംഘർഷം, തിരികെ മടങ്ങി സ്ഥാനാർഥി

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിലെ 51-ാം വാർഡിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വടക്കന്തറയിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ...

വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർച്ചാർജ് വർധിപ്പിച്ച് ഇൻഡിഗോ, നിരക്കുകളിൽ വൻ വർധന

ന്യൂഡൽഹി: രാജ്യത്ത് വിമാന ഇന്ധനത്തിന് (ATF) വില വർധിപ്പിച്ചതിന് പിന്നാലെ യാത്രക്കാർക്ക് വൻ തിരിച്ചടിയുമായി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർച്ചാർജ് വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതോടെ വിമാനയാത്ര...

ലൈസൻസുള്ളത് തോക്കിന് മാത്രം’; പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്‌സ് സഭ

കോട്ടയം: മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി ഓർത്തഡോക്‌സ് സഭ രംഗത്ത്. ജോർജിന്റെ തോക്കിന് മാത്രമാണ് ലൈസൻസുള്ളതെന്നും അദ്ദേഹത്തിന്റെ നാവിന് നിയന്ത്രണമില്ലെന്നുമാണ് സഭയുടെ നിലപാട്. യുഹാനോൻ മാർ ദിയസ്‌കോറസ് മെത്രപ്പോലിത്തയാണ്...

യു.എ.ഇയിൽ ഇറാൻ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്

ദുബായ്: യു.എ.ഇയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന...

പാപ്പിനിശേരിയില്‍ മരപ്പൊടി നിര്‍മ്മാണ ഫാക്ടറിക്ക് തീ പിടിച്ചു; കോടികളുടെ നഷ്ടം

വളപട്ടണം: പാപ്പിനിശേരിയില്‍ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയില്‍ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവല്‍ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപിടുത്തമുണ്ടായത്. കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്...

ഒളിവില്‍ പോകാന്‍ ശ്രമം, ഉന്നതരെ വിളിപ്പിച്ചു, ഒന്നും നടന്നില്ല; ബിഗ് ബജറ്റുമായുള്ള രണ്ടാം വരവ് പാതി വഴിയില്‍ മുടങ്ങി ജയിലില്‍; രഞ്ജിത്തിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കും

കൊച്ചി: നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കരുത്തുറ്റ തിരിച്ചുവരവിനൊരുങ്ങിയ സംവിധായകന്‍ രഞ്ജിത്ത് ഇപ്പോള്‍ നിയമക്കുരുക്കില്‍പ്പെട്ട് ജയിലഴിക്കുള്ളിലാണ്. കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ്,...

കാൽനടക്കാരനെ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടു; ബൈക്ക് ലോറിക്ക് മുന്നിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് 25 വയസ്സുകാരനായ യുവാവ് മരിച്ചു. കൊറ്റാമം ആറയൂർ അഴുവ് തോട്ടം ലിയോ നിവാസിൽ ലിയാനാർഡോ ദേവ് എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ...

‘പുന്നപ്രയുടെ മണ്ണ് വഞ്ചകരെ പ്രോത്സാഹിപ്പിക്കില്ല’; ജി സുധാകരന്റെ പേര് പറയാതെ മുഖ്യമന്ത്രി

അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ജി. സുധാകരൻ്റെ പേര് പറയാതെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഒരു...

Latest news