24.9 C
Kottayam
Wednesday, July 15, 2026

CATEGORY

News

ചൂടിനൊപ്പം രണ്ട് ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാംവിധത്തിൽ;വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണതോതും ഉയരുന്നു. ഇതിന്റെ ഫലമായി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് അൾട്രാവലറ്റ് സൂചിക ഏറ്റവും...

വന്ദേഭാരതിൽനിന്ന് ഭക്ഷണം കഴിച്ചു,അലർജിയെ തുടർന്ന് ചുണ്ടുകൾ വീർത്തു; കുറിപ്പുമായി യുവതി

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ അലർജിയുണ്ടായെന്നും മകന് വയറിളക്കം ബാധിച്ചുവെന്നും യുവതി. മാർച്ച് 27-ന് വാരണാസിയിൽനിന്ന് ദിയോഗറിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് യുവതി യാത്ര...

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല;വീടിന് തീയിട്ട് യുവാവ്

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. കണിയാപുരം സ്വദേശിയായ ഷാജഹാൻ എന്നയാൾ വാടകയ്‌ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീപുത്രനായ ഫൈസൽ...

ബിഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറി

പട്ന: ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയത് ബിജെപിക്ക് കരുത്താകുന്നു. ആറ് അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ കോൺഗ്രസിനുള്ളത്.  ഇതിൽ മൂന്ന് എംഎൽഎമാർ ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്....

ട്രെയിനിന് നേരേ കല്ലേറ്; വിദ്യാർഥിനിക്ക് പരിക്ക്; താടിയെല്ല് പൊട്ടി,2 പല്ലുകൾ നഷ്ടമായി

കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച...

ആശ്വാസമായി വേനൽമഴ എത്തുന്നു,മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്;ഇടിമിന്നലോടു കൂടിയ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു. കേരളത്തിൽ ഇന്ന് വിവിധി ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മൂന്ന് ജില്ലകളിൽ...

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ...

കരയുദ്ധത്തിന് പത്തുലക്ഷം പോരാളികളെ സജ്ജമാക്കി ഇറാൻ; അമേരിക്കയ്ക്ക് ‘ചരിത്രപരമായ നരകം’ വാഗ്ദാനം ചെയ്ത് സൈന്യം

ടെഹ്‌റാൻ: കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട്. നാലാഴ്ചയിലധികമായി തുടരുന്ന ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം കരയുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനിൽക്കെയാണ് ഇറാന്റെ നീക്കം. സൈനികരും നിലവിലെ സാഹചര്യം മുൻനിർത്തി...

സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കും പ്രവൃത്തിയും...

പാചകവാതകക്ഷാമം: കേരളത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചു; അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

തിരുവനന്തപുരം:പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ പാചകവാതകക്ഷാമം കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒന്നേക്കാൽ ലക്ഷത്തോളം വരുന്ന ഭക്ഷണശാലകളിൽ പകുതിയിലേറെയും ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു. ഹോട്ടലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ എൽ.പി.ജി.യുടെ 40 ശതമാനം ലഭ്യമാക്കാൻ...

Latest news