25.3 C
Kottayam
Wednesday, July 15, 2026

CATEGORY

News

മരണശേഷവും ‘പ്രാണൻ’ പകുത്ത് നൽകി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ ഔദ്യോഗിക ദയാമരണത്തിന് വിധേയനാക്കിയ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. അപകടത്തെ തുടർന്ന് 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്....

സർക്കാരിനെതിരേ സലിംകുമാറിന്റെ ട്രോൾ മഴ; ‘മെസി വരാത്തത് ബാലൺദ്യോർ പേടിച്ചെന്ന്’ പരിഹാസം

കൊച്ചി: എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷമായ പരിഹാസവുമായി നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളം അമേരിക്കയോടു കിടപിടിക്കുന്ന രീതിയിൽ വികസിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെയുൾപ്പെടെയാണ് സലിംകുമാർ വിമർശനം ഉന്നയിച്ചത്. വ്യവസായസൗഹൃദസംസ്ഥാനമെന്ന അവകാശവാദത്തേയും തന്റെ...

‘വീട്ടില്‍പ്പോയി ചോദിച്ചാൽ മതി’ സ്വാഭാവിക പ്രതികരണം; പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ട്- വിശദീകരണവുമായി മുഖ്യമന്ത്രി

ഇടുക്കി: 'വീട്ടിൽപ്പോയി ചോദിച്ചാൽ മതി' പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും സ്വാഭാവികമായി അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''സാധാരണ ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്....

200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന് കോൺഗ്രസിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറുടെ പത്രിക മാറ്റിവെച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ?ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരം. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചെലവായത്. ഈ തുക മുഴുവൻ സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിച്ചുവെന്നാണ് വിവരാവകാശപ്രകാരം വ്യക്തമാകുന്നത്. എന്നാൽ,...

സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങി വരന്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത് 400 ഓളം കല്ല്യാണ ചെക്കന്മാര്‍

ഗയ: വിവാഹത്തിന് പന്തലൊരുക്കി നാട്ടുകാരെ എല്ലാം ക്ഷണിച്ച് കാത്തിരിപ്പിലാണ് ബിഹാറിലെ ഒരു ഗ്രാമത്തിലെ പല വീടുകളും. നാടും വീടും വധുവും എല്ലാം കല്ല്യാണത്തിനായി ഒരുങ്ങി എങ്കിലും വരന്‍ മാത്രം നാട്ടിലെത്താത്തതാണ് പലരുടെയും ചങ്കിടിപ്പേറ്റുന്നത്....

Gold Price Today: സ്വ‍‌ർണ വിലയിൽ വൻ ഇടിവ്;രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം...

വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി; തൃശൂരില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായത് കുട്ടികളുടെ കരുതലില്‍

തൃശൂര്‍: സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയിലായത് കുട്ടികളുടെ കരുതലില്‍. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ്...

പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയി; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ച നിലയില്‍

കടയ്ക്കല്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ ആണ് മരിച്ചത്. നാളെ...

ബിജെപി വാക്കുപാലിച്ചില്ലെന്ന് ശരത്കുമാർ; ഡിഎംകെയിൽ തിരികെചേർന്നേക്കുമെന്ന് അഭ്യൂഹം

ചെന്നൈ: പാർട്ടിയിൽ പ്രധാന ചുമതലകൾ ഏൽപ്പിക്കാമെന്ന വാഗ്ദാനം ബി.ജെ.പി. പാലിച്ചില്ലെന്ന് നടൻ ശരത്കുമാർ. താനും ഭാര്യ രാധികയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശരത്കുമാർ വീണ്ടും ഡി.എം.കെ.യിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഓൾ ഇന്ത്യ...

Latest news