33.6 C
Kottayam
Monday, November 18, 2024

CATEGORY

International

ഹമാസിന്റെ ഭൂഗർഭ തുരങ്കത്തിന്റെ കവാടം തുറക്കുന്നത് ഇസ്രായേലിലോ ? യുദ്ധം ഗതി മാറുന്നു.

ടെൽ അവീവ്:ഹമാസിനെ അടിയറവ് പറയിക്കാന്‍, ഇസ്രയേല്‍ സേന കരയുദ്ധത്തിന് തയ്യാറെടുക്കുമ്ബോള്‍, ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഹമാസിന്റെ വിപുലമായ ടണല്‍ ശൃംഖലയാണ്. വലിയ ജനസംഖ്യയുള്ള ഗാസ്സയിലെ ഈ തുരങ്കങ്ങളുടെ ചില...

ഇസ്രയേലിന്‍റെ തുടര്‍ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍:ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ...

ഇസ്ലാമിക രാജ്യങ്ങളുടെ ‘അസാധാരണ’ നീക്കം,അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു

ജിദ്ദ: ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ 'അസാധാരണ അടിയന്തര യോഗം' വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക്‌ ഓർഗനൈസഷൻ (ഒഐസി) അധ്യക്ഷ പദവി...

ഹമാസ് ആക്രമണത്തിനു പിന്നാലെ മരിച്ചവരുടെ ബീജം ശേഖരിച്ചു വയ്ക്കണം, ഇസ്രായേലിൽ അപേക്ഷകൾ കുന്നുകൂടുന്നു

ടെല്‍ അവീവ്: ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെ ഇസ്രായേലികളുടെ ബീജം വേർതിരിച്ചെടുക്കണമെന്ന ആവശ്യം ഇസ്രായേലില്‍ ശക്തമാകുന്നു. ഇത് സംബന്ധിച്ച അപേക്ഷ ശക്തമാകുന്നുവെന്നാണ് ഭ്രൂണശാസ്ത്രജ്ഞരും ഐവിഎഫ് വിദഗ്ധരും വ്യക്തമാക്കുന്നത്. മരണാനന്തര ബീജം വീണ്ടെടുക്കൽ (പിഎസ്ആർ) വേഗത്തിൽ...

മാനുഷിക ദുരന്തം ഒഴിവാക്കണം,ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി

റിയാദ്:ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ...

ഇസ്രയേൽ സൈന്യത്തിൽ രണ്ട് ഇന്ത്യന്‍ യുവതികളും ;ഒരാൾ കമാൻഡോയും മറ്റെയാൾ ഫ്രണ്ട്‌ലൈൻ യൂണിറ്റ് മേധാവിയും

ജറുസലേം: ഹമാസിനെതിരെയുള്ള യുദ്ധം എട്ടാം ദിനത്തിലേയ്ക്ക് കടന്ന് ശക്തമാകുന്നതിനിടെ ഇസ്രയേൽ സേനയുടെ ഭാഗമായി രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നതായി വിവരം. ഗുജറാത്ത് വംശജരായ രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കമ്മ്യൂണിക്കേഷൻ ആന്റ് സൈബർ...

വ്യോമാക്രമണത്തിൽ ഹമാസ്‌ തലവനെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ അബു മുറാദ് കൊല്ലപ്പെട്ടതായി അവകാശവാദം. ഗാസ മുനമ്പിൽ ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇസ്രായൽ പ്രതിരോധന വകുപ്പിനെ ഉദ്ധരിച്ച് ടൈംസ്...

ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ: നെതന്യാഹു; കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേൽ

ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതര്‍ക്കെതിരേ തങ്ങളുടെ ശത്രുക്കള്‍...

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്; ബഹിഷ്‍കരണാഹ്വാനം

ടെൽ അവീവ്: ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി മക്ഡോണാള്‍ഡ്സ്. പ്രതിദിനം 4000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനമാണ് മക്ഡോണാള്‍ഡ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നല്‍കുന്ന കാര്യം മക്ഡോണാള്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ...

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.