23.9 C
Kottayam
Sunday, July 26, 2026

CATEGORY

International

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച, രണ്ടുപേർ അറസ്റ്റിൽ; വിലപിടിപ്പുള്ളതെല്ലാം ലോക്കറിലേക്ക് മാറ്റി

പാരിസ്: ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ളവിവരങ്ങൾ...

‘റീഗന്‍’ പരസ്യം പ്രകോപിപ്പിച്ചു: കാനഡയ്ക്ക് മേല്‍ 10 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്

വാഷിങ്ടണ്‍: യു.എസ് മുന്‍പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ തീരുവ വിരുദ്ധപരാമര്‍ശം ഉള്‍ക്കൊള്ളിച്ച പരസ്യം സംപ്രേക്ഷണം കാനഡയ്‌ക്കെതിരെ കടുത്തനടപടികളുമായി ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയിരിക്കുകയാണ്...

കേരളം തികച്ചും വ്യത്യസ്തം, ഉത്തരേന്ത്യ പോലെയല്ല; 10 ൽ 9 മാർക്ക് നൽകി വിദേശവനിത; ഇന്ത്യൻ പര്യടനം കേരളത്തിൽനിന്ന് തുടങ്ങണമെന്നും നിർദേശം

ബാങ്കോക്ക് : സമ്പന്നമായ ചരിത്രവും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും മുതൽ സ്വാദിഷ്ടമായ വിഭവങ്ങൾ വരെ, ഇന്ത്യ വിനോദസഞ്ചാരികൾക്ക് വൈവിധ്യമാർന്നതും സമ്പന്നവുമായ അനുഭവം നൽകുന്നു. യാത്രക്കാർ പലപ്പോഴും തങ്ങളുടെ യാത്രകളെക്കുറിച്ച് രേഖപ്പെടുത്തുകയും മറ്റുള്ളവർക്ക് മികച്ച അനുഭവങ്ങൾ...

പാക് ആണവായുധങ്ങള്‍ യുഎസിന്റെ നിയന്ത്രണത്തിലായിരുന്നു; ലോകത്തെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധങ്ങള്‍ യുഎസിന്റെ നിയന്ത്രണത്തിലാണെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. ജോണ്‍ കിരിയാക്കോ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ്...

പറന്നുയർന്നു; തൊട്ടു പിന്നാലെ വിമാനം തകർന്നു വീണ് തീ പിടിച്ചു, രണ്ട് മരണം

താച്ചിറ: വെനസ്വേലയിലെ താച്ചിറ സംസ്ഥാനത്തുള്ള പാരാമില്ലോ വിമാനത്താവളത്തില്‍ ബുധനാഴ്ച ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 09:52-ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട്...

അമേരിക്ക നാടുകടത്തിയ ചുവന്ന മുടിയുള്ള റഷ്യൻ ‘ചാര സുന്ദരി’ അന്ന;പുതിയ ദൗത്യവുമായി പുടിന്‍റെ വിശ്വസ്ത

മോസ്‌കോ: അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ട 'ചാരസുന്ദരി'ക്ക് പുതിയ ചുമതല നല്‍കി റഷ്യ. ചാരവനിതയായ അന്ന ചാപ്മാനെയാണ് പുതുതായി സ്ഥാപിക്കുന്ന റഷ്യന്‍ ഇന്റലിജന്‍സ് മ്യൂസിയത്തിന്റെ മേധാവിയായി നിയമിച്ചത്. മോസ്‌കോയിലെ ഗോര്‍കി പാര്‍ക്കിലാണ് പുതിയ മ്യൂസിയം. റഷ്യയുടെ വിദേശ...

അഭയാര്‍ത്ഥി പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ കലാപം

ഡബ്ലിന്‍: ആഫ്രിക്കയില്‍ നിന്ന് അഭയാര്‍ത്ഥിയായ വന്നയാള്‍ താമസസ്ഥലത്തിന് മുന്‍പില്‍ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയ കുടിയേറ്റ വിരുദ്ധര്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിച്ചത് അയര്‍ലണ്ടില്‍ പ്രതിസന്ധിയാകുന്നു. അയര്‍ലണ്ടില്‍ പരക്കെ കലാപം...

ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം, വനിതാവിഭാഗത്തിനായി ജെയ്ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ കോഴ്സ്,ഫീസ് 500 പാകിസ്താനി രൂപ,ചാവേറുകളെ ഒരുക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍...

ട്രംപിന് മനംമാറ്റം; എച്ച് 1 ബി വിസയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു; ഇനി വേണ്ട ഒരു ലക്ഷം ഡോളർ

ന്യൂയോർക്ക്: എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ...

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ജയിലില്‍;ഏകാന്ത തടവുകാരനായി കഴിയേണ്ടത് 5 വർഷം

പാരീസ്: പ്രചാരണത്തിനായി അന്തരിച്ച ലിബിയന്‍ സ്വേച്ഛാധിപതി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് സാമ്പത്തികസഹായം തേടിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ജയിലില്‍ ഹാജരായി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനായാണ്...

Latest news