ബീജിങ്: സെപ്റ്റംബർ മാസം യുഎസിൽനിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ്...
ഒട്ടാവ: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചു. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു...
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയിലുടനീളം വ്യാപകപ്രതിഷേധം. 'നോ കിങ്‌സ് പ്രൊട്ടസ്റ്റ്' എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധിപേര്‍ പങ്കെടുത്തെങ്കിലും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
ന്യൂയോര്‍ക്ക്,...
ബീജിങ്: അഴിമതി ആരോപിച്ച് ചൈനീസ് സൈന്യത്തിലെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി. പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ തീരുമാനമെടുക്കുന്ന സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒമ്പത് പേരും പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും വന്‍തുകയുടെ...
ന്യൂഡല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും നാല്‍പ്പതോ അമ്പതോ വര്‍ഷത്തിന് ശേഷം ആര് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നാലും സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി...
വാഷിങ്ടൺ: ഗാസയിൽ ഹമാസ് കൊലപാതകം തുടർന്നാൽ അവിടെച്ചെന്ന് അവരെ കൊല്ലുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പിൽ തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടയിലാണിത്....
ലണ്ടന്‍: താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ്...
ന്യൂ ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥൻ ചർച്ചകൾ നടത്തുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്ര...
വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍...