ലണ്ടന്‍: ബ്രിട്ടണില്‍ ഭീകരത പത്തിവിടര്‍ത്തിയാടിയ നിമിഷങ്ങളുടെ ദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ഡണ്‍കാസ്റ്ററില്‍ നിന്നും കിംഗ്‌സ് ക്രോസ്സിലേക്കുള്ള ട്രെയിനിനകത്ത് നടന്ന കത്തിക്കുത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേംബ്രിഡ്ജിലെ, ഹഡിംഗ്ടണ്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം...
ഖാര്‍ത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ കൂട്ടക്കൊലകളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എല്‍ ഷാഫിര്‍ നഗരം അടുത്തിടെ വിമതര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ്...
ബെര്‍ലിന്‍: നാസികളുടെ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ മുന്‍ഗാമികളായ ജര്‍മ്മന്‍ ദന്തഡോക്ടര്‍മാര്‍ പല ക്രൂരകൃത്യങ്ങളും ചെയ്തതായി കുറ്റസമ്മതം നടത്തി ജര്‍മ്മനിയിലെ ദന്തഡോക്ടര്‍മാരുടെ സംഘടന. ക്രൂരമായ രീതിയില്‍ തടവുകാരുടെ പല്ലുപറിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുള്ളതായി...
ദോഹ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തർ. ഗാസയിലെ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഹമാസ് ലംഘിച്ചുവെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്...
മോസ്കോ: ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍...
ജമൈക്ക :ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊടുങ്കാറ്റ് എന്ന വിശേഷണത്തോടെ മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കരീബിയന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞ കാറ്റില്‍ 25,000 ഓളം...
മോസ്കോ: യുഎസുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ്ൻ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുപക്ഷവും കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ച കരാറായിരുന്നു ഇത്.യുക്രൈനിൽ സമാധാന...
വാഷിങ്ടന്‍: നിരീക്ഷണ പറക്കലിനിടെ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലില്‍ തകര്‍ന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. പതിവ് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടമെന്ന്...