ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. ആ നിലയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ നേതാവ് ഒക്ടോബര്‍ 30-ന് പുറത്തിറക്കിയ...
ലണ്ടന്‍: 2026 മുതല്‍ ചില കുടീയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിനുള്ള എ ലെവല്‍ സ്റ്റാന്‍ഡേഎര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകേണ്ടി വരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു...
ഫ്ലോറിഡ: ഫ്ലോറിഡയിലെ ടാമ്പ നഗരത്തിൽ, പൊലീസ് പിന്തുടരുന്നതിനിടെ അമിതവേഗതയിൽ പാഞ്ഞുവന്ന കാർ ഒരു ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ മരണമടഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അപകടത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി...
ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേൽ...
വാഷിങ്ടണ്‍: യുഎസില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത 750-ലധികം വിമാനങ്ങൾ റദ്ദാക്കിയത്. വ്യാഴാഴ്ച 6,400-ലധികം യുഎസ് വിമാനങ്ങൾ വൈകുകയും 200 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇതുവഴി പതിനായിരക്കണക്കിന്...
ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വിജയപ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലെ ഹ്രസ്വമായ പോസ്റ്റിലൂടെയാണ് മംദാനിക്ക് ട്രംപ് അതേനാണയത്തില്‍...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ചരിത്രം കുറിച്ച് പുതിയ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ തന്റെ ആദ്യ പ്രസംഗം ലോകത്തിന്റെ ശ്രദ്ധയില്‍. ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ...
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചു. ഇതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 34-കാരനായ മംദാനി. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി...
കെന്റക്കി: കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം തീപിടിച്ച് കത്തിയമരുകയായിരുന്നു. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന്...
ലഹോര്‍: റാവല്‍പിണ്ഡിയില്‍ നിന്നുള്ള ഒരു വനിത അഭിഭാഷക പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മകുടോദാഹരണമാണ് മഹ്നൂര്‍ ഒമര്‍ എന്ന അഭിഭാഷകയുടെ കേസ്. സാനിറ്ററി പാഡുകള്‍ക്ക് വില...