ദുബായ്: അതിദാരുണമായി അപകടമാണ് സൗദി അറേബ്യയിൽ ഉണ്ടായത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. 42 പേരാണ് മരിച്ചത്. ഇവരിൽ 16 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം.
മല്ലെപ്പള്ളിയിലെ...
കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്ഥാനമായ കീവിലെ മേയര്‍ പറഞ്ഞു. നഗരത്തില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടതായും...
വാഷിങ്ടൻ : 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട...
ലണ്ടന്‍: കുടുംബങ്ങളെയും, വിദ്യാര്‍ത്ഥികളെയും സീസണല്‍ വര്‍ക്കര്‍മാരെയും ബാധിക്കുന്ന, ബ്രിട്ടീഷ് വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കുറഞ്ഞ വേതനമുള്ള തൊഴിലാളികളില്‍ ഉള്ള ബ്രിട്ടന്റെ അമിതാശ്രയം കുറയ്ക്കുന്നതിനായിട്ടാണ് പുതിയ ഒരുപറ്റം മാറ്റങ്ങള്‍...
ലണ്ടന്‍: ന്യൂഡല്‍ഹി റെഡ്‌ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് രംഗത്തെത്തി. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത...
അറ്റ്‌ലാന്റ്: അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം ജോര്‍ജിയയില്‍ തകര്‍ന്ന് വീണു. കാര്‍ഗോ വിമാനത്തില്‍ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
''അസര്‍ബൈജാനില്‍ നിന്ന്...
ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ സ്‌ഫോടനത്തെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഇത് ആ രാജ്യത്തെ 'വിഭ്രാന്തിയിലായ' നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇന്ത്യ പറഞ്ഞു.പാക്...
ഇസ്ലാമാബാദ്: പാകിസ്താനിൽ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹിയിലെ ചാവേറാക്രമണത്തിന്...
വാഷിങ്ടൺ: ഇന്ത്യയുമായി യുക്തിപൂർവമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാൻ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യൻ...