25 C
Kottayam
Sunday, July 26, 2026

CATEGORY

International

അമ്മയെ ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊന്നു; മകന്‍ അറസ്റ്റില്‍;സംഭവം ബാഴ്‌സലോണയില്‍

ബാഴ്‌സലോണ: സ്‌പെയിനിലെ ബാര്‍സലോണയ്ക്ക് സമീപമുള്ള കാറ്റലന്‍ നഗരമായ എല്‍ ഹോസ്പിറ്റലെറ്റ് ഡി ലോബ്രെഗറ്റില്‍, 54 വയസ്സുകാരന്‍ തന്റെ വൃദ്ധയായ അമ്മയെ ഫ്‌ലാറ്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ നിലയില്‍ തിങ്കളാഴ്ച...

കുമ്പസാരം കേട്ട ശേഷം സ്വവര്‍ഗ്ഗാനുരാഗം ‘ചികിത്സിക്കാന്‍’ മനോരോഗ വിദഗ്ദ്ധനെ കാണാന്‍ പ്രേരിപ്പിച്ചു,ലൈംഗിക ചൂഷണം ; സ്പാനിഷ് ബിഷപ്പ് റാഫേല്‍ സോര്‍നോസയുടെ രാജി സ്വീകരിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് സ്പാനിഷ് ബിഷപ്പ് റാഫേല്‍ സോര്‍നോസയുടെ രാജി മാര്‍പാപ്പ അംഗീകരിച്ചു. 1990-കളില്‍ ഒരു കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സഭാ അന്വേഷണം നേരിടുന്ന 76 വയസ്സുകാരനായ സോര്‍നോസയുടെ രാജി വത്തിക്കാന്‍...

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

കെയ്‌റോ; ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഒദ്യോഗിക വൃത്തങ്ങൾ. ജനസാന്ദ്രതയേറിയ റിമാൽ പരിസരത്തായിരുന്നു ആദ്യ ആക്രമണം നടന്നത്. ഒരു കാറിന് മേൽ...

നൈജീരിയയിലെ സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചുകയറി; 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ സ്വ​കാ​ര്യ ​കാ​ത്ത​ലി​ക് സ്കൂ​ളി​ൽ തോ​ക്കു​ധാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ. നൈ​ഗ​ർ നോ​ർ​ത്ത് സെ​ന്റ​റി​ലെ സെ​ന്റ് മേ​രീ​സ് കാ​ത്ത​ലി​ക് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു...

സമാധാന ഉടമ്പടി അംഗീകരിക്കാന്‍ യുക്രൈന് ഒരാഴ്ച സമയം;ആയുധ വിതരണം വെട്ടിക്കുറയ്ക്കും മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യുഎസ്. ഇത് അംഗീകരിക്കാത്തപക്ഷം, യുക്രൈന് നല്‍കിവരുന്ന ആയുധവിതരണം വെട്ടിക്കുറയ്ക്കുമെന്നും അവര്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തലാക്കുമെന്നും യുഎസ്...

തേജസ് യുദ്ധവിമാനം എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണു, പൈലറ്റിന് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണത്. സംഭവത്തില്‍ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക്...

ബംഗ്ലാദേശിൽ ഭൂചലനം, കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം

കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്....

നേപ്പാളില്‍ വീണ്ടും ജെൻ സീ സംഘർഷം; ബാര ജില്ലയിൽ കർഫ്യൂ

ബാര: ജെൻ സീ സംഘർഷത്തെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച...

മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സസ് ഗവര്‍ണര്‍; യുഎസില്‍ ഭൂമി വാങ്ങുന്നതില്‍ വിലക്ക്, പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും നിര്‍ദേശം

ഹൂസ്റ്റണ്‍: ആഗോള തലത്തില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ കേട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഇപ്പോഴിതാ മുസ്‌ലിം ബ്രദര്‍ഹുഡ്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) എന്നീ സംഘടനകളെ ഭീകര സംഘടനകളായി...

റഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്‌ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്

കീവ്: ഗസ്സ സമാധാന പദ്ധതിക്ക് സമാനമായി യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസും റഷ്യയും തമ്മില്‍ രഹസ്യമായി 28 ഇന സമാധാന പദ്ധതിക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. റഷ്യക്ക് ഭൂമി കൈമാറുന്ന ഒരു കരാര്‍...

Latest news