25 C
Kottayam
Saturday, July 25, 2026

CATEGORY

International

ഹോങ്കോങ് തീപ്പിടുത്തം: മരണം 45, 279 പേരെ കാണാനില്ല; കെട്ടിടങ്ങള്‍ക്കു പുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്ന് ആദ്യം തീപടര്‍ന്നു

ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. 279 പേരെ കാണാതായി. മരിച്ചവരില്‍ ഒരു അഗ്‌നിശമന സേനാംഗവും ഉള്‍പ്പെടുന്നു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22...

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; ഭീകരാക്രമണം?

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്. നാഷനല്‍ ഗാര്‍ഡ്‌സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികര്‍. ഇരുവരും ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും...

ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം, പാർപ്പിട സമുച്ചയങ്ങൾ ചാമ്പലായി;നിരവധി മരണം

ഹോങ്കോങ്: വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. 12 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ്...

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; വൻ പ്രതിഷേധം; ജയിലിലേക്ക് ഇരച്ചുകയറി അനുയായികൾ,

റാവൽപിണ്ടി: 2025 ജനുവരി മുതൽ റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി...

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; ഇരച്ചുകയറി അനുയായികൾ, പ്രതിഷേധം

റാവൽപിണ്ടി: 2025 ജനുവരി മുതൽ റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി...

സമാധാന ഉടമ്പടി അംഗീകരിച്ച് സെലെന്‍സ്‌കി;റഷ്യ-യുക്രൈൻ യുദ്ധം അവസാനിയ്ക്കുന്നു

ജനീവ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാന പദ്ധതിയില്‍ അമേരിക്കയുമായി 'പൊതുവായ ധാരണ'യിലെത്തിയതായി യുക്രൈന്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പദ്ധതി 'സൂക്ഷ്മമായി ക്രമീകരിച്ചിട്ടുണ്ട്' എന്ന് യുക്രെയിനും വ്യക്തമാക്കുന്നു. യുക്രെയ്ന്‍-റഷ്യ...

ഇന്ത്യൻ വംശജർക്ക് നേട്ടം;പൗരത്വനിയമം നവീകരിക്കാൻ കാനഡ;വിദേശത്ത് ജനിച്ച കുഞ്ഞുങ്ങൾക്കും പൗരത്വം

ഒട്ടാവ (കാനഡ): രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള...

പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിൽ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ...

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബായിയെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം: ലെബനന്റെ തലസ്ഥാനമായ ബയ്റുത്തിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബായിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്ബുള്ള സകലപരിധിയും ലംഘിച്ചെന്നാരോപിച്ചാണ് ഞായറാഴ്ച തെക്കൻ ബയ്റുത്തിലെ ഹാരെത് ഹ്രെയ്കിലുള്ള...

യുഎസ് പിന്തുണയ്ക്ക് യുക്രൈന്‍ യാതൊരു നന്ദിയും കാണിച്ചില്ല, യൂറോപ്പ് റഷ്യന്‍ എണ്ണവാങ്ങൽ തുടരുന്നു; ആഞ്ഞടിച്ച് ട്രംപ്‌

വാഷിങ്ടണ്‍: യുക്രെെനെതിരേയും യൂറോപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ അമേരിക്ക പിന്തുണ നല്‍കിയിട്ടും യുക്രൈനിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത്...

Latest news